Jump to content

കുങ്കിച്ചിറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ വയനാട് ജില്ലയിലെ കുഞ്ഞോം ഗ്രാമത്തിൽ കാടിനോടു ചേർന്നു സ്ഥിതി ചെയ്യുന്ന ഒരു ചിറയാണ് കുങ്കിച്ചിറ. മയ്യഴിപ്പുഴ ഉദ്ഭവിക്കുന്നത് കുങ്കിച്ചിറയിലെ കുളത്തിൽ നിന്നാണ്.[1]

ഐതീഹ്യം[തിരുത്തുക]

വടക്കൻ പാട്ടുകളിൽ പരാമർശിക്കുന്ന കുങ്കി എന്ന നാട്ടുപ്രമാണി യുവതിക്കായി അവരുടെ ആങ്ങളമാർ ഒരാഴ്ച കൊണ്ട് നിർമിച്ചതാണ് കുങ്കിച്ചിറയിലെ കുളം എന്നാണ് വിശ്വാസം.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "കുങ്കിച്ചിറ- കേരളത്തിന്റെ തലക്കാവേരി". Retrieved 2022-09-11.
"https://ml.wikipedia.org/w/index.php?title=കുങ്കിച്ചിറ&oldid=3944748" എന്ന താളിൽനിന്ന് ശേഖരിച്ചത്