കീർത്തന കുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കീർത്തന കുമാർ
ജനനം (1966-03-08) മാർച്ച് 8, 1966 (പ്രായം 54 വയസ്സ്)
[ബേഗളൂരു]]
ദേശീയതഭാരതീയ
തൊഴിൽഅരങ്ങ് കലാകാരി( Theatre Artist), അരങ് പരിശീലക(Theatre Trainer )and ചലചിത്ര നിർമാതാവ്

കീർത്തന കുമാർ [2] ബേംഗളൂരുകാരിയായ നടിയും സംവിധായികയും ചലചിത്ര നിർമ്മാതാവുമാണ്. അവർ അരങ്ങി(theatre)നെപറ്റിയും ചലചിത്രത്തെ പറ്റിയും അനേകം ദേശീയപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. അവർക്ക് European Classics ലും അമേരിക്കൻ സാഹിത്യത്തിലും ബിരുദമുണ്ട്. അവർ അരങ്ങിനും ചലചിത്രത്തിനും നൽകിയ സംഭാവനകൾക്ക് പ്രധാനപ്പെട്ട പുരസ്കാരങ്ങളും വിശിഷ്ടംഗത്വവും ലഭിച്ചിട്ടുണ്ട്.


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കീർത്തന_കുമാർ&oldid=2513436" എന്ന താളിൽനിന്ന് ശേഖരിച്ചത്