കീൻപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകുളം ജില്ലയിലെ ഒരു പ്രദേശമാണ് കീൻപുരം. ആലുവയ്ക്കടുത്തുള്ള സൗത്ത് വാഴക്കുളം എന്ന പട്ടണത്തിനടുത്താണ് കീൻപുരം.


"https://ml.wikipedia.org/w/index.php?title=കീൻപുരം&oldid=3330963" എന്ന താളിൽനിന്ന് ശേഖരിച്ചത്