കീഴ്‌വെൺമണി കൂട്ടക്കൊല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ കീൾ വേലൂർ താലൂക്ക് ആസ്ഥാനത്തു നിന്നും 8 കിലോമീറ്റർ അകലെയുള്ള കീഴ് വെൺമണി എന്ന ഗ്രാമത്തിലെ കർഷകതൊഴിലാളികലായ 44കുഞ്ഞുകുട്ടികളും സ്തീകളും അടങ്ങുന്ന ദളിതരെ വീട്ടിൽ അടച്ചിട്ട് വീടടക്കം ജന്മിമാർ കത്തിച്ച സംഭവമുണ്ടായി .ഇത്രയും ദാരുണമായ സംഭവം 1968 ഡിസംബർ 25നാണ് കമ്മ്യൂണിസിറ്റ് പാർട്ടി ഓഫ് ഇന്ത്യാ (മാർക്കിസ്റ്റ്)യുടെ നേത്രത്വത്തിൽ കൂലി കൂട്ടുന്നതിനും ഉയർന്ന ജീവിതനിലവാരത്തിനും വേണ്ടി പാവപ്പെട്ട ദളിതർ ജന്മിമാർക്കെതിരെ സമരം ചെയ്തതിന്റെ പ്രതികാരം എന്ന നിലക്കാണ് ദളിതരെ ഇത്രയും നിഷ്ഠൂരമായ രീതിയിൽ ചുട്ടെരിച്ചത്. വെന്തുമരിച്ച 44പേരിൽ 5 ൮ദ്ധരും 16 സ്ത്രീകളും 23 കുട്ടികളും ഉണ്ടായിരുന്നു.ഈ ഒരു ക്രൂരതയെ കുറിച്ച് ദ്രക് സാക്ഷികൾ പറഞ്ഞതനുസരിച്ച് വളരെ ക്രൂരമായ രിതിയിലാണ് ഇവരെ ചുട്ടെരിച്ചത് രക്ഷപ്പെടാൻ ശ്രമിച്ചവരെ ബലമായി തീയിലേക്ക് വലിച്ചെറിയുകയാണ് ചെയ്തത്.{[1]

അവലംബം[തിരുത്തുക]

  1. http://www.idaneram.info/2017/03/blog-post_20.html ഇടനേരം}

http://www.idaneram.info/2017/03/blog-post_63.html