കീഴില്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സംസ്ഥാനപാത 1 എം.സി. റോഡിൽ മൂവാറ്റുപുഴയ്ക്കും പെരുമ്പാവൂരിനുമിടയിലുള്ള ഗ്രാമം. പ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂരിൽ നിന്ന് 15 കിലോമീറ്റർ ദൂരെയാണ് ഈ സ്ഥലം.

എത്തിച്ചേരാൻ[തിരുത്തുക]

17 കിലോമീറ്റർ അകലെയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആണ് ഇവിടുന്ന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇവിടുന്ന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ആലുവ റെയിൽവേ സ്റ്റേഷനാണ്. സംസ്ഥാനപാത 1 എം.സി. റോഡ് കീഴില്ലത്തുകൂടി കടന്നുപോകുന്നു.[1]

ആരാധനാലയങ്ങൾ[തിരുത്തുക]

  • കീഴില്ലം മഹാദേവ ക്ഷേത്രം (പെരും തൃക്കോവിലപ്പൻ, ശിവക്ഷേത്രം)

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.india9.com/i9show/Keezhillam-57745.htm
"https://ml.wikipedia.org/w/index.php?title=കീഴില്ലം&oldid=1969020" എന്ന താളിൽനിന്ന് ശേഖരിച്ചത്