കീഴാറ്റിങ്ങൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവിതാംകൂറിലെ പ്രാധാന സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ഒന്നാണ്‌ , ആറ്റിങ്ങൽ പട്ടണത്തിൽ മൂന്ന് കിലോ മീറ്റർ മാറി കീഴാറ്റിങ്ങൾ ഗ്രാമത്തിൽ വാമനപുരം നദിയുടെ തീരത്തായി കിഴകോട്ട് ദർശനമായി സ്ഥിതി ചെയ്യുന്ന കീഴാറ്റിങ്ങൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം.