കീഴാന്തൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കീഴാന്തൂർ
Map of India showing location of Kerala
Location of കീഴാന്തൂർ
കീഴാന്തൂർ
Location of കീഴാന്തൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ഇടുക്കി
ഉപജില്ല ദേവികുളം
സമയമേഖല IST (UTC+5:30)

Coordinates: 10°13′0″N 77°11′0″E / 10.21667°N 77.18333°E / 10.21667; 77.18333

ഇടുക്കി ജില്ലയിൽ ,മൂന്നാറിൽ നിന്നും 56 കിമി അകലെയാണ് കീഴാന്തൂർ എന്ന ചെറു ഗ്രാമം. മറയൂരിൽ നിന്നും കാന്തല്ലൂർ പോകുന്ന വഴിയിൽ സ്ഥിതി ചെയ്യുന്നു ഈ ഗ്രാമം.സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 3500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചുറ്റും മല നിരകളാൽ ഒരുക്കപ്പെട്ടിരിക്കുന്നു.

കൃഷി[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കീഴാന്തൂർ&oldid=2309816" എന്ന താളിൽനിന്ന് ശേഖരിച്ചത്