കീച്ചേരി പാലോട്ടുകാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിലെ കീച്ചേരിയിൽ പാലോട്ട് ദൈവത്തെ കെട്ടിയാടിക്കുന്ന കാവുകളിലൊന്നാണ് കീച്ചേരി പാലോട്ടുകാവ്. മഹാവിഷ്ണുവിൻറെ പ്രഥമ അവതാരമായ, മത്സ്യാവതാരത്തെയാണ് പാലോട്ട് ദൈവമായി കെട്ടിയാടിക്കുന്നത്.

 അണ്ടല്ലൂർ കാവ്‌ കഴിഞ്ഞാൽ തീയ്യർ സമുദായത്തിൻറ പ്രധാനപ്പെട്ട വൈഷ്ണവ സങ്കേതമാണ് പാലോട്ട് കാവുകൾ. മത്സ്യാവതാരത്തെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. വിഷു വിളക്ക് മഹോത്സവം, കാർത്തിക വിളക്ക് മഹോത്സവം എന്നിവയാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങൾ. വിഷു വിളക്ക് ഉത്സവത്തോടനുബന്ധിച്ചു വമ്പിച്ച കരിമരുന്നു പ്രയോഗവും ഉണ്ടാവാറുണ്ട്.

പ്രധാന തെയ്യങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കീച്ചേരി_പാലോട്ടുകാവ്&oldid=3552602" എന്ന താളിൽനിന്ന് ശേഖരിച്ചത്