കിസാൻ കേരള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


കേരളത്തിന്റെ സമഗ്ര കർഷിക വിവരങ്ങൾ നൽകുന്ന കേരള സർക്കാറിന്റെ ഒരു പദ്ധതിയാണ്‌ കിസാൻ കേരള (KISSAN Kerala). കർഷക ഇൻഫർമേഷൻ സിസ്റ്റംസ് സർവീസസ് ആൻഡ് നെറ്റ്‌വർക്കിംഗ് (Karshaka Information Systems Services And Networking) എന്നതാണ്‌ കിസാനിന്റെ പൂർണ്ണരൂപം.

2008-മികച്ച ഇലക്ട്രോണിക് ഉള്ളടക്കത്തിനുള്ള ദക്ഷിണേഷ്യൻ മന്ഥൻ അവാർഡ് കിസാൻ കേരളയ്ക്ക് ലഭിച്ചു[1].

അവലംബം[തിരുത്തുക]

  1. The Hindu : Kissan Kerala bags e-content award

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കിസാൻ_കേരള&oldid=1787236" എന്ന താളിൽനിന്ന് ശേഖരിച്ചത്