കിഴക്കൻ ഹിമാലയ ബ്രോഡ്ലീഫ് വനങ്ങൾ
Eastern Himalayan broadleaf forests | |
---|---|
![]() Broadleaf forests in Jigme Dorji National Park, Bhutan | |
Ecology | |
Biome | Temperate broadleaf and mixed forests |
Borders |
|
Bird species | 490[1] |
Mammal species | 183[1] |
Geography | |
Area | 83,100 കി.m2 (32,100 ച മൈ) |
Countries | Bhutan, India and Nepal |
Conservation | |
Habitat loss | 20.809%[1] |
Protected | 8.97%[1] |
നേപ്പാൾ, ഇന്ത്യ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന കിഴക്കൻ ഹിമാലയത്തിന്റെ മധ്യഉയരത്തിൽ കാണപ്പെടുന്ന വിസ്താരമുള്ള മിതശീതോഷ്ണ മേഖലാ പാരിസ്ഥിതിക വനമാണ് കിഴക്കൻ ഹിമാലയ ബ്രോഡ്ലീഫ് വനങ്ങൾ. ഈ വനത്തിൽ ശ്രദ്ധേയമായ വന്യജീവികളെക്കൊണ്ട് സമ്പന്നമായിരിക്കുന്നു.
ക്രമീകരണം[തിരുത്തുക]
83,100 കിലോമീറ്റർ 2 (32,100 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഈ ഇക്കോറീജിയൻ ഹിമാലയത്തിലെ കുത്തനെയുള്ള പർവത ചരിവുകളിൽ ഏകദേശം 2,000 മുതൽ 3,000 മീറ്റർ വരെ (6,600, 9,800 അടി) കിടക്കുന്ന മിതശീതോഷ്ണ ബ്രോഡ്ലീഫ് വനങ്ങളുടെ ഒരു കൂട്ടമാണ്. നേപ്പാളിലെ കാളി ഗന്തക് നദിയിൽ നിന്ന് സിക്കിം, പശ്ചിമ ബംഗാൾ, ഇന്ത്യ, ഭൂട്ടാൻ, ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഇത് വ്യാപിക്കുന്നു.
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 1.3 Hoekstra, J. M.; Molnar, J. L.; Jennings, M.; Revenga, C.; Spalding, M. D.; Boucher, T. M.; Robertson, J. C.; Heibel, T. J.; Ellison, K. (2010). Molnar, J. L. (സംശോധാവ്.). The Atlas of Global Conservation: Changes, Challenges, and Opportunities to Make a Difference. University of California Press. ISBN 978-0-520-26256-0. മൂലതാളിൽ നിന്നും 2012-12-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-04-01.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
Eastern Himalayan broadleaf forests | Bhutan, India, Nepal |
Northern Triangle temperate forests | Myanmar |
Western Himalayan broadleaf forests | India, Nepal, Pakistan |