കിഴക്കൻ കൊൽക്കത്താ തണ്ണീർത്തടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

22°32′N 88°26′E / 22.533°N 88.433°E / 22.533; 88.433

നൽബൻ,കിഴക്കൻ കൊൽക്കത്താ തണ്ണീർത്തടംത്തിലെ ഒരു ഭാഗം

കൊൽക്കത്തയിൽ 125 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിദത്ത-മനുഷ്യ നിർമ്മിത സമ്മിശ്രമായ ഒരു തണ്ണിർത്തടമാണ് കിഴക്കൻ കൊൽക്കത്താ തണ്ണീർത്തടം അഥവാ East Calcutta Wetlands.