കിഴക്കേകല്ലട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ കൊല്ലം ജില്ലയിൽ നിന്നും 20കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് കിഴക്കേകല്ലട. കല്ലടയാറിനാൽ ചുറ്റപ്പെട്ട് കാണപ്പെടുന്ന പ്രദേശമാണിത്.

ചിറ്റുമല,കിഴക്കേകല്ലട


പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  • സി വി കെ എം ഹയർസെക്കന്ററി സ്കൂൾ
  • കെ പി എസ് പി എം വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ
  • സെൻറ് ഫ്രാൻസിസ് യുപി സ്കൂൾ
  • സെന്റ് ജോസഫ് ഇന്റർ നാഷണൽ സ്കൂൾ
  • ഗവ . ലോവർ പ്രൈമറി സ്കൂൾ
  • എം സി ഇ എം ഹയർസെക്കന്ററി സ്കൂൾ

ആരാധനാലയങ്ങൾ[തിരുത്തുക]

  • തിരുവട്ട മഹാദേവ ക്ഷേത്രം
  • ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രം
  • സെൻറ് ഫ്രാൻസിസ് സേവിയർ ചർച്ച് കൊടുവിള
  • സെന്റ് ആന്റണീസ് ചർച്ച്
"https://ml.wikipedia.org/w/index.php?title=കിഴക്കേകല്ലട&oldid=3279036" എന്ന താളിൽനിന്ന് ശേഖരിച്ചത്