കിഴക്കംതുമ്പ
ദൃശ്യരൂപം
| കിഴക്കംതുമ്പ | |
|---|---|
| കിഴക്കംതുമ്പ | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | (unplaced) |
| Family: | |
| Genus: | |
| Species: | T. indicum |
| Binomial name | |
| Trichodesma indicum (L.) Lehm. | |
| Synonyms | |
| |
കൊഴുപ്പ, തോൽമുഞ്ചി, കഴുതക്കാളി, പല്ലിച്ചെടി എന്നെല്ലാം അറിയപ്പെടുന്ന കിഴക്കംതുമ്പ 75 സെന്റിമീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയ ചെടിയാണ്. (ശാസ്ത്രീയനാമം: Trichodesma indicum). Milkweed butterfly -കൾ ഈ ചെടിയിൽ ഇഷ്ടത്തോടെ എത്താറുണ്ട്. ഏഷ്യയിലെങ്ങും കാണുന്ന ചെടിയാണിത്. 800 മീറ്റർ വരെ ഉയരമുള്ള വയലുകളിൽ കാണുന്നു.[1] ധാരാളം ഔഷധങ്ങളിൽ ഉപയോഗിക്കുന്നു.[2] ഭക്ഷണാവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.[3]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Trichodesma indicum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Trichodesma indicum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.