കില്ലാർണി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Killarney National Park
Young buck Killarney National Park.jpg
A male red deer in oak woodland
Map showing the location of Killarney National Park
Map showing the location of Killarney National Park
LocationKillarney, Ireland
Nearest cityCork
Coordinates51°59′36″N 9°33′26″W / 51.99333°N 9.55722°W / 51.99333; -9.55722Coordinates: 51°59′36″N 9°33′26″W / 51.99333°N 9.55722°W / 51.99333; -9.55722
Area102.89 കി.m2 (39.73 sq mi)
Established1932; 89 years ago (1932)
Governing bodyNational Parks and Wildlife Service (Ireland)

കില്ലാർണി ദേശീയോദ്യാനം (ഐറിഷ്Páirc Náisiúnta Chill Airne) അയർലണ്ടിലെ കെറി കൌണ്ടിയിൽ കില്ലാർണി പട്ടണത്തിനു സമീപം സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1932 ൽ മുക്രോസ് എസ്റ്റേറ്റ്, ഐറിഷ് ഫ്രീ സ്റ്റേറ്റിനു സംഭാവന ചെയ്യപ്പെട്ടതിനുശേഷമാണ് അയർലണ്ടിലെ ആദ്യ ദേശീയോദ്യാനമായി ഇത് രൂപീകരിക്കപ്പെട്ടത്.[1] അതുമുതൽ ഈ ദേശീയോദ്യാനം തുടർച്ചയായി വിപുലീകരിക്കുകയും, വിസ്തൃതി 102.89 ചതുരശ്ര കിലോമീറ്റർ2 (25,425 ഏക്കർ) ആയി വർദ്ധിക്കുകയും ചെയ്തു. ഇത് വൈവിധ്യമാർന്ന ജീവജാലങ്ങളെ ഉൾക്കൊള്ളുന്നു. ഈ ദേശീയോദ്യാനത്തിൻറ പരിധിയിൽ, കില്ലാർണി തടാകം, അന്താരാഷ്ട്ര പ്രാധാന്യമുള്ളതായി[2]  ഗണിക്കുന്ന ഓക്ക്, യൂ വനപ്രദേശങ്ങൾ കൊടുമുടികൾ എന്നിവയും ഉൾപ്പെടുന്നു.[3] അയർലണ്ടിലെ ഒരേയൊരു തനതായ ചുവപ്പു മാൻകൂട്ടങ്ങളും[4] അയർലൻഡിൽ നിലനിൽക്കുന്ന ഏറ്റവും വിപുലമായതും തനതായതുമായ വനനിരകളും ഈ ഉദ്യാനത്തിലാണ്.[5] 

അവലംബം[തിരുത്തുക]

  1. Dúchas. "About Killarney National Park". മൂലതാളിൽ നിന്നും 29 September 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 July 2007.
  2. Perrin, Philip M.; Daniel L. Kelly; Fraser J.G. Mitchell (1 December 2006). "Long-term deer exclusion in yew-wood and oakwood habitats in southwest Ireland: Natural regeneration and stand dynamics". Forest Ecology and Management. 236 (2–3): 356–367. doi:10.1016/j.foreco.2006.09.025.
  3. National Parks and Wildlife Service (1 April 2005). "Killarney National Park Site Synopsis" (PDF). മൂലതാളിൽ (PDF) നിന്നും 19 November 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 July 2007.
  4. National Parks and Wildlife Service. "Killarney National Park". മൂലതാളിൽ നിന്നും 28 September 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 July 2007.
  5. Kelly, Daniel L. (July 1981). "The Native Forest Vegetation of Killarney, South-West Ireland: An Ecological Account". The Journal of Ecology. 69 (2): 437–472. doi:10.2307/2259678. JSTOR 2259678.