കിറ്റീസ് ഹോഗ്-നോസ്ഡ് ബാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Kitti's hog-nosed bat
Temporal range: Recent
പ്രമാണം:Craseonycteris thonglongyai.JPG
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തുലോകം
Phylum: Chordata
Class: Mammalia
Order: Chiroptera
Family: Craseonycteridae
Hill, 1974
Genus: Craseonycteris
Hill, 1974
വർഗ്ഗം:
C. thonglongyai
ശാസ്ത്രീയ നാമം
Craseonycteris thonglongyai
Hill, 1974
Kitti's Hog-nosed Bat area.png
Kitti's hog-nosed bat range

ബമ്പിൾബീ ബാറ്റ് എന്നും അറിയപ്പെടുന്ന കിറ്റീസ് ഹോഗ്-നോസ്ഡ് ബാറ്റ് (Craseonycteris thonglongyai) ക്രെയ്സോ നിക്റ്റിരിഡേ കുടുംബത്തിലെ ഒരേയൊരു അംഗവും വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന വവ്വാൽ വർഗ്ഗത്തിൽപ്പെട്ട ഒരു സ്പീഷീസുമാണ്. [2] പടിഞ്ഞാറൻ തായ്‌ലാന്റ്, തെക്ക് കിഴക്കൻ മ്യാൻമാർ എന്നീ ഭൂപ്രദേശങ്ങളിലെ നദീതീരത്തുള്ള ചുണ്ണാമ്പുകല്ല് ഗുഹകളിൽ കാണപ്പെടുന്നു. ഇതിന് നേരിടുന്ന ഭീകരമായ ഭീഷണി പ്രധാനമായും മനുഷ്യവംശജരാണ്. ആവാസവ്യവസ്ഥയുടെ അപചയവും റൂസ്റ്റിംഗ് സൈറ്റുകളുടെ നാശവും ഇതിൻറെ നിലനിൽപ്പിന് ഭീഷണിയായി മാറുന്നു. കിറ്റീസ് ഹോഗ്-നോസ്ഡ് ബാറ്റ് 29-30 മി.മീ (1.1 to 1.3 ഇഞ്ച്) നീളവും 2 ഗ്രാം (0.071 oz) ഭാരവും മാത്രമുള്ളതിനാൽ സാധാരണ നാമം "ബമ്പിൾബീ ബാറ്റ്" എന്നറിയപ്പെടുന്നു. [3][4]

അവലംബം[തിരുത്തുക]

  1. Bates, P.; Bumrungsri, S.; Francis, C. (2008). "Craseonycteris thonglongyai". The IUCN Red List of Threatened Species. IUCN. 2008: e.T5481A11205556. doi:10.2305/IUCN.UK.2008.RLTS.T5481A11205556.en. ശേഖരിച്ചത് 12 January 2018. Unknown parameter |last-author-amp= ignored (help) Listed as Vulnerable
  2. https://scitechdaily.com/kittis-hog-nosed-bat-is-worlds-smallest-mammal/. Cite has empty unknown parameter: |dead-url= (help); Missing or empty |title= (help)
  3. Donati, Annabelle, and Pamela Johnson. "Which mammal is the smallest?." I wonder which snake is the longest: and other neat facts about animal records. Racine, Wis.: Western Pub. Co., 1993. 8. Print.
  4. "Bumblebee bat (Craseonycteris thonglongyai)". EDGE Species. ശേഖരിച്ചത് 2008-04-10.

പുറം കണ്ണികൾ[തിരുത്തുക]