കിറ്റിവേക്ക് കടൽക്കാക്ക
ദൃശ്യരൂപം
(കിറ്റിവേക് കടൽക്കാക്ക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കിറ്റിവേക്ക് കടൽകാക്ക | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | R. tridactyla |
| Binomial name | |
| Rissa tridactyla (Linnaeus, 1758) | |
| Summer Winter | |
ഒരു തരം കടൽ കാക്കയാണ് കിറ്റിവേക്ക് കടൽകാക്ക.[2] പ്രധാനമായും വടക്കേ അമേരിക്കയിലും യൂറോപ്പിലും കണ്ടുവരുന്ന പക്ഷികളാണിവ.
ഇന്ത്യയിൽ ഇവയെ ഗോവ (2005), മഹാരാഷ്ട്ര (2012), അസം (2012), മഹാരാഷ്ട്ര (2013), ചാവക്കാട് (2012-13) എന്നിവിടങ്ങളിൽ ഇവയെ ഇതിനുമുമ്പ് കണ്ടെത്തിയിട്ടുണ്ട്.[3]
ചിത്രശാല
[തിരുത്തുക]- Colony at Svalbard
- Chased by an Arctic Skua at Svalbard
- At the Norwegian bird-island Runde
- At Runde
- On nest with chick
- Adult and chicks
- Museum specimen
അവലംബം
[തിരുത്തുക]- ↑ "Rissa tridactyla". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012.
{{cite web}}: Cite has empty unknown parameter:|last-author-amp=(help); Invalid|ref=harv(help); Unknown parameter|authors=ignored (help) - ↑ കെ. കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-067-2.
{{cite book}}:|access-date=requires|url=(help) - ↑ "ബ്ലാക്ക് ലെഗ്ഡ് കിറ്റിവേക്കിനെ കടലുണ്ടിയിൽ കണ്ടതായി പഠനസംഘം". മാതൃഭൂമി. 5 ഫെബ്രുവരി 2013. Archived from the original on 2013-02-05. Retrieved 5 ഫെബ്രുവരി 2013.
പുറം കണ്ണികൾ
[തിരുത്തുക]- Kadalundi makes history with new gull species
- Avibase[പ്രവർത്തിക്കാത്ത കണ്ണി]
- Black-legged Kittiwake - Rissa tridactyla Archived 2016-03-03 at the Wayback Machine USGS Patuxent Bird Identification InfoCenter
- Black-legged Kittiwake Species Account - Cornell Lab of Ornithology
Rissa tridactyla എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
Rissa tridactyla എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.- Rissa tridactyla in the Flickr: Field Guide Birds of the World