കിരൺ റിജജു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കിരൺ റിജജു പാർലമെന്റ് അംഗം
കിരൺ റിജജു

നിലവിൽ
പദവിയിൽ 
26 മേയ് 2014
മുൻ‌ഗാമി ആർ.പി.എൻ. സിങ്

നിലവിൽ
പദവിയിൽ 
16 മേയ് 2014
മുൻ‌ഗാമി തകം സഞ്ജയ്
പദവിയിൽ
2004–2009
മുൻ‌ഗാമി Jarbom Gamlin
പിൻ‌ഗാമി Takam Sanjoy
ജനനം19 November 1971 (1971-11-19) (47 വയസ്സ്)[1]
Nafra, അരുണാചൽ പ്രദേശ്
ഭവനം34, South Avenue, New Delhi - 110011
പഠിച്ച സ്ഥാപനങ്ങൾHansraj College, University of Delhi
രാഷ്ട്രീയപ്പാർട്ടി
ഭാരതീയ ജനതാ പാർട്ടി
ജീവിത പങ്കാളി(കൾ)Joram Rina Rijiju
വെബ്സൈറ്റ്sites.google.com/site/kirenrijiju/

ഭാരതീയ ജനതാ പാർട്ടി നേതാവും പതിനാറാം ലോക്സഭയിലെ ആഭ്യന്തര വകുപ്പ് സഹമന്ത്രിയുമാണ് കിരൺ റിജജു.

ജീവിതരേഖ[തിരുത്തുക]

1971 നവംബർ 19ന് അരുണാചൽ പ്രദേശിൽ ജനിച്ചു. സ്ക്കൂൾ കാലത്തു തന്നെ സാമൂഹ്യ പ്രവർത്തകനായിരുന്നു. ഹൻസരാജ് കോളേജിൽ പഠിച്ചിട്ടുണ്ട്.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

2000 നുതൽ 2005 വരെ ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ് കമ്മീഷനിലെ അംഗമായിരുന്നു.

14-ആം ലോക്സഭ[തിരുത്തുക]

ഇന്ത്യയിലെ നാലാമത്തെ വലിയ ലോക്സഭാമണ്ഡലമായ അരുണാചൽ പ്രദേശ് വെസ്റ്റ് ലോക്സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ചു.

15-ആം ലോക്സഭ[തിരുത്തുക]

2009ൽ നടന്ന തെരഞ്ഞെടുപ്പിൽ 1314 വോട്ടുകൾക്ക് പരാജയപ്പെട്ടു.

16-ആം ലോക്സഭ[തിരുത്തുക]

2014ൽ നടന്ന തെരഞ്ഞെടുപ്പിൽ 2ആം തവണ അതേ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 41,738 വോട്ടുകൾക്കാണ് അന്ന് വിജയിച്ചത്.

മോദി മന്ത്രിസഭ[തിരുത്തുക]

2014ലെ മോദി മന്ത്രിസഭയിലെ ആഭ്യന്തര വകുപ്പ് സഹമന്ത്രിയാണ്.[2]

കുടുംബം[തിരുത്തുക]

2004ൽ ജോറം റിന റിജജുവിനെ വിവാഹം ചെയ്തു.[3]

അവലംബം[തിരുത്തുക]

  1. Press Trust of India (May 26, 2014). "Kiren Rijiju, a youth leader from Arunachal Pradesh". Ibn Live. ശേഖരിച്ചത് 8 June 2014.
  2. http://www.archakmanews.com/entries/cities/kiren-rijiju-one-of-the-45-ministers-in-modi-s-team
  3. http://164.100.47.132/LssNew/members/former_Biography.aspx?mpsno=3972

പുറം കണ്ണികൾ[തിരുത്തുക]


Persondata
NAME Rijiju, Kiren
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH November 19, 1971
PLACE OF BIRTH Nafra, Arunachal Pradesh
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=കിരൺ_റിജജു&oldid=3199209" എന്ന താളിൽനിന്ന് ശേഖരിച്ചത്