കിയ അബ്ദുള്ള
ദൃശ്യരൂപം
കിയ അബ്ദുള്ള | |
---|---|
ജനനം | Tower Hamlets, London, England | 17 മേയ് 1982
തൊഴിൽ | Novelist, writer |
ഭാഷ | English |
ദേശീയത | British |
വിദ്യാഭ്യാസം | BSc Computer science |
പഠിച്ച വിദ്യാലയം | Queen Mary University of London |
Years active | 2006–present |
പങ്കാളി | Peter Watson |
വെബ്സൈറ്റ് | |
kiaabdullah |
കിയ അബ്ദുള്ള (ജനനം: 17 മെയ് 1982) ഒരു ബ്രിട്ടീഷ് നോവലിസ്റ്റും സഞ്ചാരസാഹിത്യകാരിയുമാണ്. ലൈഫ്, ലവ് ആന്റ് അസിമിലേഷൻ (അഡ്ലിബെഡ്, 2006),[1] ചൈൽഡ്സ് പ്ലേ (റിവഞ്ച് ഇങ്ക്, 2009),[2] ടേക്ക് ഇറ്റ് ബാക്ക് (ഹാർപ്പർകോളിൻസ്, 2019)[3] എന്നിങ്ങനെ അവർ മൂന്ന് നോവലുകൾ എഴുതിയിട്ടുള്ള അവർ ഒപ്പം ഗാർഡിയൻ,[4] ദി ന്യൂയോർക്ക് ടൈംസ്,[5] ദി ടെലിഗ്രാഫ്,[6] ബിബിസി,[7] ലോൺലി പ്ലാനറ്റ്[8][9] എന്നിവയ്ക്കായി ലേഖന സംഭാവനകളും നൽകിയിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Life, Love and Assimilation". Amazon.co.uk. 17 May 2006. Retrieved 11 May 2006.
- ↑ "Child's Play". Amazon.co.uk. 4 December 2009. Retrieved 3 August 2009.
- ↑ "Take It Back". Amazon UK.
{{cite web}}
: CS1 maint: url-status (link) - ↑ "Kia Abdullah". the Guardian. Retrieved 2016-08-12.
- ↑ "Childless in a Houseful of Children". The New York Times. Retrieved 2017-09-15.
- ↑ "Why I agreed to marry a man I'd met only once". The Telegraph. 16 August 2019.
{{cite web}}
: CS1 maint: url-status (link) - ↑ "Kia Abdullah". IMDb. Archived from the original on 2016-09-16. Retrieved 2016-08-12.
- ↑ Planet, Lonely (2016-03-02). "Best places to travel in June 2016 - Lonely Planet". Retrieved 2016-08-12.
- ↑ Planet, Lonely (2016-05-10). "Best places to travel in August 2016 - Lonely Planet". Retrieved 2016-08-12.