കിയറ കോർപി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കിയറ കോർപി
Kiira KORPI Nebelhorn Trophy 2009 Podium-2.jpg
Korpi in 2009
Personal information
പൂർണനാമംKiira Linda Katriina Korpi
പ്രതിനിധീകരിച്ച രാജ്യംFinland
ജനിച്ചത് (1988-09-26) 26 സെപ്റ്റംബർ 1988  (32 വയസ്സ്)
Tampere, Finland
ഉയരം1.69 m (5 ft 6½ in) [1]
പരിശീലകൻCarlos Avila de Borba, Rafael Arutyunyan, Vera Arutyunyan, Nadia Kanaeva, Maaret Siromaa, Susanna Haarala
ChoreographerShae-Lynn Bourne, Jeffrey Buttle, David Wilson, Nelli Petänen, Salome Brunner, Marwin Smith
സ്കേറ്റിംഗ് ക്ലബ്Tappara FSC
പരിശീലന സ്ഥലങ്ങൾOberstdorf, Germany; Vierumäki and Tampere, Finland; Lake Arrowhead, California, United States
Began skating1993
Retired27 August 2015
ISU personal best scores
Combined total181.16
2012 Finlandia Trophy
Short program69.27
2012 Finlandia Trophy
Free skate115.64
2012 Rostelecom Cup

മൂന്ന് തവണ യൂറോപ്യൻ മെഡൽ ജേതാവ് (2007 ലും 2011 ലും വെങ്കലം, 2012 ൽ വെള്ളി) ആയ ഒരു ഫിന്നിഷ് ഫിഗർ സ്കേറ്റർ ആണ് കിയറ ലിൻഡ കത്രീന കോർപി (ജനനം 26 സെപ്റ്റംബർ 1988). 2010 ട്രോഫി എറിക് ബോംപാഡ് ചാമ്പ്യൻ, 2012 റോസ്റ്റേലോകോം കപ്പ് ചാമ്പ്യൻ, രണ്ട് തവണ ചൈനീസ് മെഡൽ ജേതാവ്, അഞ്ച് തവണ ഫിന്നിഷ് ദേശീയ ചാമ്പ്യൻ (2009, 2011–2013, 2015) എന്നിവ അവർ കരസ്ഥമാക്കിയിരുന്നു. ആഗസ്ത് 2015- ൽ സ്കേറ്റിംഗിൽ നിന്ന് അവർ വിരമിച്ചിരുന്നു.

വ്യക്തിജീവിതം[തിരുത്തുക]

കോർപി, ഫിൻലാൻഡിലെ ടാംപീരിയിലാണ് ജനിച്ചത്.[2]1998-ലെ വിന്റർ ഒളിമ്പിക്സിൽ വെങ്കല മെഡലിനായി ഫിന്നിഷ് വനിതാ ഹോക്കി ടീമിനെ പരിശീലിപ്പിച്ചത് പിതാവ് റൗനോ കോർപി ആയിരുന്നു. [3] മൊണാക്കോയിലെ മുൻ രാജകുമാരിയായ ഗ്രെയ്സ് കെല്ലിയോടു സാമ്യമുള്ളതിനാൽ ഫിൻലാൻഡിലെ അവളുടെ വിളിപ്പേര് Jääprinsessa (ഐസ് പ്രിൻസസ്) [4]എന്നായിരുന്നു.

സ്വീഡിഷ്, ഇംഗ്ലീഷ്, ജർമൻ എന്നീ ഭാഷയും അഷ്ടാംഗ യോഗയും വശമുള്ള ഫിന്നിഷ് സ്വദേശിയായ കിയറ പൈലറ്റായി പരിശീലനം നടത്തുന്നു.[5][6]അവർ മെയ് 2017-ൽ ആർതർ ബോർഗസ് സെപ്പാലയുമായി വിവാഹനിശ്ചയം നടത്തുകയും[7]പിന്നീട് വിവാഹിതയാകുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. "Kiira KORPI: 2014/2015". International Skating Union. Archived from the original on 27 July 2015.
  2. "Kiira KORPI: 2014/2015". International Skating Union. Archived from the original on 27 July 2015.
  3. Mittan, Barry (3 May 2008). "A Fine Figure of a Finn". GoldenSkate.com. Retrieved 6 February 2011.
  4. http://www.kiirakorpi.net/kk_content/videos/misc/2006_KiiraKorpi_Documentary.srt
  5. Mittan, Barry (3 May 2008). "A Fine Figure of a Finn". GoldenSkate.com. Retrieved 6 February 2011.
  6. Jangbro, Eva Maria (24 January 2011). "Kiira Korpi: "I have learned how to handle the pressure better!"". AbsoluteSkating.com. Retrieved 6 February 2011.
  7. Tähtivaara, Sarianne (8 May 2017). "Kiira Korpi ja Arthur-rakas: Kihlat!". Iltalehti (in Finnish).

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

Media related to Kiira Korpi at Wikimedia Commons

"https://ml.wikipedia.org/w/index.php?title=കിയറ_കോർപി&oldid=3149401" എന്ന താളിൽനിന്ന് ശേഖരിച്ചത്