കിബൊഗ ജില്ല
ദൃശ്യരൂപം
കിബൊഗൊ ജില്ല | |
|---|---|
ഉഗാണ്ടയിലെ ജില്ലകൾ | |
| Coordinates: 01°00′N 31°46′E / 1.000°N 31.767°E | |
| രാജ്യം | ഉഗാണ്ട |
| മേഖല | മദ്ധ്യ മേഖല |
| യതലസ്ഥാനം | കിബോഗ |
| വിസ്തീർണ്ണം | |
| • ഭൂമി | 1,586.9 ച.കി.മീ. (612.7 ച മൈ) |
| ഉയരം | 1,600 മീ (5,200 അടി) |
| ജനസംഖ്യ (2012 ഏകദേശം) | |
• ആകെ | 1,65,100 |
| • ജനസാന്ദ്രത | 104/ച.കി.മീ. (270/ച മൈ) |
| സമയമേഖല | UTC+3 ((EAT)) |
| വെബ്സൈറ്റ് | www |
ഉഗാണ്ടയിലെ മദ്ധ്യമേഖലയിലെ ഒരു ജില്ലയാണ്, കിബൊഗ ജില്ല (Kiboga District). ഉഗാണ്ടയിലെ പതിവനുസരിച്ച് ജില്ല ആസ്ഥാനത്തിന്റെ പേരുതന്നെയാണ് ജില്ലയ്ക്കും.
സ്ഥാനം
[തിരുത്തുക]നകസെകെ ജില്ല വടക്കു കിഴക്കും കിഴക്കും, മിട്യന ജില്ല തെക്കും മുബെൻഡെ ജില്ല തെക്കുകിഴക്കും, ക്യങ്ക്വൻസി ജില്ല വടക്കുപടിഞ്ഞാറും ജില്ലയുടെ അതിരുകളാണ്. കമ്പാലയിൽ നിന്ന് വടക്കുപടിഞ്ഞാറായി 120 കി.മീ. അകലെയാണ് ജില്ല ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. [1] ജില്ലയുടെ നിർദ്ദേശാങ്കങ്ങൾ :01 00N, 31 46E (Latitude:1.0000; Longitude:31.7667) ആകുന്നു.
കുറിപ്പുകൾ
[തിരുത്തുക]- ↑ "Map Showing Kampala And Kiboga With Distance Marker". Globefeed.com. Retrieved 16 May 2014.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Kiboga District Homepage Archived 2007-10-09 at the Wayback Machine