ഉള്ളടക്കത്തിലേക്ക് പോവുക

കിന്യാർവന്ദ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rwanda
Kinyarwanda
ഉത്ഭവിച്ച ദേശംRwanda, Uganda, Democratic Republic of the Congo
മാതൃഭാഷയായി സംസാരിക്കുന്നവർ
9.8 million (2007)[1]
Latin
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 Rwanda
ഭാഷാ കോഡുകൾ
ഐ.എസ്.ഒ. 639-1rw
ഐ.എസ്.ഒ. 639-2kin
ഐ.എസ്.ഒ. 639-3kin
ഗ്ലോട്ടോലോഗ്kiny1244[2]
JD.61[3]
ഭാഷാമണ്ഡലം
(ലിംഗ്വാസ്ഫിയർ)
99-AUS-df
ഈ ലേഖനത്തിൽ അന്താരാഷ്ട്ര ശബ്ദലിപി (IPA) ലിപിയിലുള്ള വിവരങ്ങളുണ്ട്. ശരിയായ റെൻഡറിംഗ് പിന്തുണയില്ലാതെ, യുണിക്കോഡ് പ്രതീകങ്ങൾക്ക് പകരം ചോദ്യചിഹ്നങ്ങളോ ബോക്സുകളോ മറ്റ് ചിഹ്നങ്ങളോ നിങ്ങൾ കണ്ടേക്കാം.

കിന്യാർവന്ദ ഭാഷ, Kinyarwanda (Kinyarwanda: Ikinyarwanda, IPA: [iciɲɑɾɡwɑːndɑ]) റുവാണ്ട, ഉഗാണ്ട എന്നിവിടങ്ങളിൽ സംസാരിക്കുന്ന ഭാഷയാണ്. ഉഗാണ്ടയിൽ ഇതിനെ ഫുംബിറ എന്നു പരയുന്നു. 1 കോടി 20 ലക്ഷം ആളുകൾ ഈ ഭാഷ സംസാരിക്കുന്നു. കിഴക്കൻ കോംഗോ, തെക്കൻ ഉഗാണ്ട എന്നിവിറ്റങ്ങളിൽ സംസാരിക്കുന്നു. ബുറുണ്ടി രാജ്യത്തെ ഔദ്യൊഗികഭാഷ ഈ ഭാഷയുടെ ഒരു വകഭേദമായ കിരുണ്ടി ആകുന്നു. [4]

കുറിപ്പുകൾ

[തിരുത്തുക]
  1. Mikael Parkvall, "Världens 100 största språk 2007" (The World's 100 Largest Languages in 2007), in Nationalencyklopedin
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Kinyarwanda". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
  3. Jouni Filip Maho, 2009. New Updated Guthrie List Online
  4. "Rundi", Ethnologue, 16th Ed.

അവലംബം

[തിരുത്തുക]
  • Habumuremyi, Emmanuel; et al. (2006). IRIZA-STARTER 2006: The 1st Kinyarwanda–English and English–Kinyarwanda Dictionary. Kigali: Rural ICT-Net.
  • Jouannet, Francis (ed.) (1983). Le Kinyarwanda, langue bantu du Rwanda (in ഫ്രഞ്ച്). Paris: SELAF. {{cite book}}: |author= has generic name (help)
  • Kimenyi, Alexandre (1980). A Relational Grammar of Kinyarwanda. University of California Press.
"https://ml.wikipedia.org/w/index.php?title=കിന്യാർവന്ദ_ഭാഷ&oldid=3107664" എന്ന താളിൽനിന്ന് ശേഖരിച്ചത്