ഉള്ളടക്കത്തിലേക്ക് പോവുക

കിനായ് ഫിയോർഡ്സ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kenai Fjords National Park
Bear Glacier Lake in Kenai Fjords National Park
Map showing the location of Kenai Fjords National Park
Map showing the location of Kenai Fjords National Park
സ്ഥലംKenai Peninsula Borough, Alaska, United States
അടുത്തുള്ള നഗരംSeward
നിർദ്ദേശാങ്കങ്ങൾ59°55′04″N 149°59′15″W / 59.91778°N 149.98750°W / 59.91778; -149.98750
വിസ്തീർണ്ണം669,984 acres (2,711.33 km2)[1]
സ്ഥാപിതംDecember 2, 1980
സന്ദർശകർ346,534 (in 2016)[2]
ഭരണസമിതിU.S. National Park Service
വെബ്സൈറ്റ്Kenai Fjords National Park

അമേരിക്കൻ ഐക്യനാടുകളിലെ അലാസ്കയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കിനായ് ഫിയോർഡ്സ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Kenai Fjords National Park). ദക്ഷിണ-മധ്യ അലാസ്കയിൽ കിനായ് ഉപദ്വീപിലായി 669,984 acres (1,046.85 sq mi; 2,711.33 km2) വിസ്തൃതിയിൽ ഈ ദേശീയോദ്യാനം വ്യാപിച്ച് കിടക്കുന്നു[3].1980-ൽ അലാസ്കയിലെ ദേശീയ പ്രാധാന്യമുള്ള പ്രദേശങ്ങളുടെ സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്നതോടുകൂടെയാണ് കിനായ് ഫിയോർഡ്സിന് ദേശീയോദ്യാന പദവി ലഭിക്കുന്നത്.[4]

അവലംബം

[തിരുത്തുക]
  1. "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-07.
  2. "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2017-02-09.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "area2" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Gates of the Arctic Wilderness". Wilderness.net. Archived from the original on 2016-03-05. Retrieved 2012-03-06.

കൂടുതൽ വായനക്ക്

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള കിനായ് ഫിയോർഡ്സ് ദേശീയോദ്യാനം യാത്രാ സഹായി