കിണ്വനം (ആഹാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Beer fermenting at a brewery

യീസ്റ്റുപയോഗിച്ച് കാർബോഹൈഡ്രേറ്റുകളെ ആൽക്കഹോളും കാർബൺ ഡൈ ഓക്സൈഡ് അഥവാ ഓർഗാനിക് സംയുക്തങ്ങളാക്കുന്ന പ്രക്രിയയാണ് പ്രധാനമായും ആഹാരപദാർത്ഥത്തിലെ കിണ്വനം കൊണ്ട് അർത്ഥമാക്കുന്നത്. പാലു പുളിപ്പിച്ച് തൈരാക്കി മാറ്റുന്നതും കിണ്വനത്തിന് ഒരുദാഹരണമാണ്. 1856ൽ ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലൂയിൽ പാസ്‌ചറാണ് കിണ്വനത്തിനായി യീസ്റ്റ് ഉപയോഗിച്ച് തുടങ്ങിയത്. അദ്ദേഹം കിണ്വനത്തെ വായുവില്ലാതെയുള്ള ശാസോശ്ചാസം എന്ന് വിശേഷിപ്പിച്ചു.

"https://ml.wikipedia.org/w/index.php?title=കിണ്വനം_(ആഹാരം)&oldid=2667992" എന്ന താളിൽനിന്ന് ശേഖരിച്ചത്