കിടങ്ങൂർ (എറണാകുളം)
ദൃശ്യരൂപം
കിടങ്ങൂർ | |
|---|---|
village | |
Kidangoor Junction in 2024 | |
![]() | |
| Coordinates: 10°12′04″N 76°24′14″E / 10.20111°N 76.40389°E | |
| Country | |
| State | Kerala |
| District | Ernakulam |
| Assembly constituency | Angamaly |
| സർക്കാർ | |
| • തരം | LSGD |
| • ഭരണസമിതി | Thuravoor Grama Panchayath |
| Languages | |
| • Official | Malayalam, English |
| സമയമേഖല | UTC+5:30 (IST) |
| PIN | 683572 |
| Telephone code | 0484 |
| വാഹന രജിസ്ട്രേഷൻ | KL-63 |
| Coastline | 0 കിലോമീറ്റർ (0 മൈ) |
| Nearest city | Angamaly |
| Lok Sabha constituency | Chalakudy |
| Climate | Tropical monsoon (Köppen) |
| Avg. summer temperature | 35 °C (95 °F) |
| Avg. winter temperature | 20 °C (68 °F) |
കേരളത്തിൽ എറണാകുളം ജില്ലയിൽ അങ്കമാലിക്കടുത്ത് തുറവൂർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ ഒരു ചെറിയ ഗ്രാമമാണ് കിടങ്ങൂർ. തുറവൂർ പഞ്ചായത്തിന്റെ അതിർത്തി പ്രദേശമാണ് കിടങ്ങൂർ. മുല്ലശ്ശേരിതോട് കിടങ്ങൂർ വഴി കടന്നുപോകുന്നു. ഈ സ്ഥലത്തിന്റെ രേഖാംശം 76.3853645324707 അക്ഷാംശം 10.212472671517295. ആദിശങ്കരരാചാര്യരുടെ ഇല്ലമായ (ജന്മഗൃഹം) കൈപ്പിള്ളി മന ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. വി.ടി. ഭട്ടതിരിപ്പാടിന്റെ മാതൃഗേഹം കൂടിയാണ് ഇത്. തുറവൂർ പഞ്ചായത്തിന്റെ വായനശാല സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.സിറോ-മലബാർ സഭക്കാരനായ പ്രഥമ കർദ്ദിനാളും എറണാകുളം അതിരൂപതയുടെ മുൻ മെത്രാപ്പോലീത്തയുമായിരുന്ന മാർ ജോസഫ് പാറേക്കാട്ടിലിന്റെ ജന്മസ്ഥലം
ഇന്ത്യയിലെ കേരളത്തിലെ എറണാകുളം ജില്ലയിൽ അങ്കമാലിക്കടുത്ത് തുറവൂർ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് കിടങ്ങൂർ.[1][2]
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- ശ്രീഭദ്ര എൽ പി സ്കൂൾ
- ഇൻഫന്റ് ജീസസ് എൽ പി സ്കൂൾ
- സെന്റ് ജോസഫ് ഹൈസ്കൂൾ
- ഓക്സിലിയം കോളേജ് ഓഫ് എഡ്യൂക്കേഷൻ
- ഓക്സിലിയം സ്കൂൾ
അമ്പലങ്ങൾ/പള്ളികൾ
[തിരുത്തുക]- കിടങ്ങൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
- കാവലക്കാട്ട് ശിവ ക്ഷേത്രം
- കുളപ്പുരക്കാവ് ദേവീ ക്ഷേത്രം
- നിത്യസഹായ മാതാ ചാപ്പൽ
ചിത്രശാല
[തിരുത്തുക]- കിടങ്ങൂർ കപ്പേള
- ശ്രീഭദ്ര സ്ക്കൂൾ
- സെന്റ് ജോസഫ് സ്ക്കൂൾ
- കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
- കുളപ്പുരക്കാവ് ദേവീ ക്ഷേത്രം
- കാവലക്കാട്ട് ശിവ ക്ഷേത്രം
- ഇൻഫന്റ് ജീസസ് പള്ളി
- സെന്റ് സെബാസ്റ്റ്യൻസ് പള്ളി
- സെന്റ് ജൂഡ് പള്ളി
Kidangoor, Ernakulam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
