കിഞ്ചനവർത്തമാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പുറംചട്ട
Authorചെമ്മനം ചാക്കോ
Countryഇന്ത്യ
Languageമലയാളം
Publisherസാഹിത്യപ്രവർത്തക സഹകരണ സംഘം
Publication date
1993
Pages260

ചെമ്മനം ചാക്കോ രചിച്ച ഗ്രന്ഥമാണ് കിഞ്ചനവർത്തമാനം. ഹാസ്യസാഹിത്യത്തിനുള്ള 1995-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു [1][2]


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കിഞ്ചനവർത്തമാനം&oldid=1376659" എന്ന താളിൽനിന്ന് ശേഖരിച്ചത്