കിങ് ഹമദ് കോസ്‌വേ
ദൃശ്യരൂപം
കിങ് ഹമദ് കോസ്‌വേ جسر الملك حمد | |
---|---|
Carries | വാഹനങ്ങൾ തീവണ്ടികൾ |
Crosses | Gulf of Bahrain |
Locale | ബഹ്റൈൻ സൗദി അറേബ്യ |
Named for | ഹമദ് ബിൻ ഇസ അൽ ഖലീഫ |
സവിശേഷതകൾ | |
മൊത്തം നീളം | 25 km (16 mi) |
ബഹ്റൈനെയും സൗദി അറേബ്യയെയും ബന്ധിപ്പിച്ച് നിലവിലുള്ള കിങ് ഫഹദ് കോസ്‌വേക്ക് സമാന്തരമായി നിർമ്മിക്കാൻ വിഭാവനം ചെയ്തിട്ടുള്ള കടൽച്ചിറയാണ് കിങ് ഹമദ് കോസ്‌വേ[1]. നിലവിലുള്ള കിങ് ഫഹദ് കോസ്‌വേയുടെ തിരക്ക് കുറക്കുവാനും ഗൾഫ് റെയിൽ പദ്ധതിയുടെ ഭാഗമായി യാത്ര-ചരക്കു തീവണ്ടി പാത നിർമ്മിക്കുവാനും വേണ്ടിയാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്[2].
അവലംബം
[തിരുത്തുക]- ↑ "Second bridge to link Kingdom and Bahrain". Arab News. 7 September 2014. Retrieved 22 November 2014.
- ↑ Habib Toumi Bureau Chief (7 September 2014). "King Hamad Causeway to be used by trains, vehicles". Gulf News. Retrieved 22 November 2014.