കിങ് ക്രിസ്ത്യൻ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
King Christian Island
King Christian Island is located in Nunavut
King Christian Island
King Christian Island
Location in Nunavut
Geography
LocationArctic Ocean
Coordinates77°45′N 102°00′W / 77.750°N 102.000°W / 77.750; -102.000 (King Christian Island)Coordinates: 77°45′N 102°00′W / 77.750°N 102.000°W / 77.750; -102.000 (King Christian Island)
ArchipelagoSverdrup Islands
Queen Elizabeth Islands
Canadian Arctic Archipelago
Administration
Canada
Demographics
PopulationUninhabited
Source: King Christian Island at Atlas of Canada

കാനഡയിലെ നുനാവട് പ്രദേശത്തെ ക്വികിഗ്താലുക്കിലെ ക്വീൻ എലിസബേത്ത് ദ്വീപിന്റെ ഉപ്ദ്വീപിലെ സ്വെർദ്രുപ് ദ്വീപസമൂഹത്തിലെ ആൾതാമസമില്ലാത്ത ഒരു ദ്വീപാണ് കിങ് ക്രിസ്ത്യൻ ദ്വീപ്( King Christian Island). ഇത് ആർക്ടിക് സമുദ്രത്തിൽ 13.5 കി.m (44,291.3 ft) എലീഫ് റിങ്‌നിസ് ദ്വീപിൽ നിന്നും അകലെയാണ്. ഡാനിഷ് സ്ട്രെയിറ്റ് വേർതിരിക്കുന്നു.

1901ൽ ഇവിടം സന്ദർശിച്ച ആദ്യ യൂറോപ്പിയൻ ഗുണ്ണാർ ഇസാക്സൻ ആണ്.[2] Vilhjalmur Stefansson വിൽഹ്‌ജാൽമൂർ സ്റ്റെഫാസൺ ഇതിന്റെ തെക്ക്ഭാഗത്തുള്ള 1916ൽ തീരത്തേയ്ക്കു യാത്ര നടത്തി.[3]

ഈ ദ്വീപിനു 645 കി.m2 (6.94×109 sq ft) വിസ്തീർണ്ണമുണ്ട്, 38.8 കിലോmetre (24.1 mi) നീളവും 25.7 കിലോmetre (16.0 mi) വീതിയുമുണ്ട്.

അവലംബം[തിരുത്തുക]

  1. "King Christian Island". oceandots.com. മൂലതാളിൽ നിന്നും December 23, 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-05-12.
  2. Sverdrup, Otto and Ethel Harriet Hearn (1904). New Land; Four Years in the Arctic Regions. London: Longmans, Green, and Co.
  3. Stefansson, Vilhjalmur (1922). The Friendly Arctic: The Story of Five Years in Polar Regions. New York: Macmillan.

Further reading[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കിങ്_ക്രിസ്ത്യൻ_ദ്വീപ്&oldid=3132502" എന്ന താളിൽനിന്ന് ശേഖരിച്ചത്