കിക്കിക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കിക്കിക്കി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Kikiki

Huber & Beardsley, 2000
Species:
K. huna
Binomial name
Kikiki huna
Huber, 2000

ഫെയർഫ്ലൈ കടന്നലുകളുടെ ജനുസിലെ ഒറ്റ അംഗം മാത്രമുള്ള ഒരു സ്പീഷിസ് ആണ് കിക്കിക്കി അഥവാ കിക്കിക്കി ഹുന (Kikiki huna). ഹവായി, കോസ്റ്റാറിക്ക, ട്രിനിഡാഡ് എന്നിവിടങ്ങളിൽ നിന്നും കണ്ടെത്തിയ 0.15 mm (0.0059 in) (150 µm) മാത്രം വലിപ്പമുള്ള ഈ ജീവി അറിയപ്പെടുന്നതിൽ ഏറ്റവും ചെറിയ പറക്കാൻ കഴിവുള്ള പ്രാണിയാണ്. ടിങ്കർബെല്ല ജനുസിലെ കടന്നലുകളുമായി അടുത്ത ബന്ധമാണ് ഇവയ്ക്കുള്ളത്[1][2] കോസ്റ്റാറിക്കയിലെ ലാ സെൽവ ബയോളജിക്കൽ സ്റ്റേഷനിലെ സസ്യങ്ങൾക്കിടയിൽക്കൂടി ഒരു വലവിരിച്ചപ്പോൾ അതിൽ കുടുങ്ങിയ ഇവയെ കണ്ടെത്തിയത് പ്രാണിശാസ്ത്രജ്ഞനായ ജോൺ എസ് നോയസ് ആണ്.

അവലംബം[തിരുത്തുക]

  1. Huber, John T.; Noyes, John S. (2013). "A new genus and species of fairyfly, Tinkerbella nana (Hymenoptera, Mymaridae), with comments on its sister genus Kikiki, and discussion on small size limits in arthropods". Journal of Hymenoptera Research. 32: 17–44. doi:10.3897/jhr.32.4663.{{cite journal}}: CS1 maint: unflagged free DOI (link)
  2. Huber, John T.; Beardsley, John W. (2000). "A New Genus of Fairyfly, Kikiki, from the Hawaiian Islands (Hymenoptera: Mymaridae)" (PDF). Proc. Hawaiian Entomol. Soc. 34: 65–70.
"https://ml.wikipedia.org/w/index.php?title=കിക്കിക്കി&oldid=2933168" എന്ന താളിൽനിന്ന് ശേഖരിച്ചത്