Jump to content

കിം വൂ-ബിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിം വൂ-ബിൻ
ജനനം
കിം ഹ്യുൻ-ജൂങ്

(1989-07-16) ജൂലൈ 16, 1989  (35 വയസ്സ്)
Seoul, South Korea
കലാലയംJeonju University
തൊഴിൽ
  • Actor
  • model
സജീവ കാലം2009–present
ഏജൻ്റ്AM Entertainment
ഉയരം188 സെ.മീ (6 അടി 2 ഇഞ്ച്)[1]
Korean name
Hangul
Hanja
Revised RomanizationGim U-bin
McCune–ReischauerKim Ubin
Birth name
Hangul
Hanja
Revised RomanizationGim Hyeon-jung
McCune–ReischauerKim Hyŏnchung

കിം വൂ-ബിൻ (ജനനം കിം ഹ്യുൻ-ജൂങ് ജുലൈ 16 1989ൽ) ഒരു ദക്ഷിണ കൊറിയൻ നടനും മോഡലും ആണ്. ഒരു റൺവേ മോഡൽ എന്നനിലയിൽ തന്റെ കരിയർ ആരംഭിച്ച കിം, വൈറ്റ് ക്രിസ്മസ് എന്ന ടെലിവിഷൻ ഡ്രാമയിലൂടെ തന്റെ അഭിനയ കരിയർ ആരംഭിച്ചു. എന്നാൽ, എ ജെന്റിൽമാൻസ് ഡിഗ്നിറ്റി എന്ന ഡ്രാമയിലൂടെ പ്രശസ്തി നേടുകയും, സ്കൂൾ 2013ഉം ദി ഹെയേഴ്സ്ലൂടെയും തന്റെ മുന്നേറ്റം നടത്തി. പിന്നീട്, ബോക്സ് ഓഫീസ് ഹിറ്റുകളായ ഫ്രണ്ട്: ദി ഗ്രേറ്റ് ലെഗസി, ദി കോൺ ആർട്ടിസ്റ്റ്സ്, ട്വന്റി എന്നിവയിലും കിം അഭിനയിച്ചു.

2017 മെയ് മാസത്തിൽ, കിമ്മിന് നാസോഫറിംഗിയൽ ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കിമ്മിന് ഒരു ഇടവേള എടുക്കുമെന്ന് കിമ്മിന്റെ ഏജൻസി അറിയിച്ചു. കിം പിന്നീട് 2022-ൽ അവർ ബ്ലൂസ്, ബ്ലാക്ക് നൈറ്റ് എന്ന ടിവി പരമ്പരയിലൂടെയും ചോയ് ഡോങ്-ഹൂൺ സംവിധാനം ചെയ്ത ഏലിയൻ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെയും സ്‌ക്രീനിലേക്ക് മടങ്ങി.

അവലംബം

[തിരുത്തുക]
  1. "김우빈 :: 네이버 인물검색". people.search.naver.com. Retrieved February 1, 2019.
"https://ml.wikipedia.org/w/index.php?title=കിം_വൂ-ബിൻ&oldid=3952800" എന്ന താളിൽനിന്ന് ശേഖരിച്ചത്