കിംഗ് സൌദ് യൂണിവേഴ്സിറ്റി
ദൃശ്യരൂപം
جامعة الملك سعود | |
പ്രമാണം:KSU Logo COLORED PNGP-24.png | |
മുൻ പേരു(കൾ) | Riyadh University |
---|---|
ആദർശസൂക്തം | اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ "Read! In the name of your Lord Who created" [Qur'an, C:96. V:1] |
തരം | Public |
സ്ഥാപിതം | 1957 |
സാമ്പത്തിക സഹായം | US $2.7 billion |
പ്രസിഡന്റ് | Badran A. O. Al Omar |
കാര്യനിർവ്വാഹകർ | 4,952 |
വിദ്യാർത്ഥികൾ | 55,000 (as of 26 Mar 2015)[1] |
സ്ഥലം | Riyadh, Saudi Arabia 24°43′19″N 46°37′37″E / 24.722°N 46.627°E |
ക്യാമ്പസ് | Urban, enclosed 2,224 acres (900 ha) (9 km²) |
ഭാഷ | English, Arabic |
Newspaper | رسالة الجامعة |
വെബ്‌സൈറ്റ് | www.ksu.edu.sa |
കിംഗ് സൌദ് യൂണിവേഴ്സിറ്റി (KSU, അറബി: جامعة الملك سعود), സൌദി അറേബ്യയിലെ റിയാദിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു സർവ്വകലാശാലയാണ്. സൗദി അറേബ്യയിലെ ആദ്യത്തെ യൂണിവേഴ്സിറ്റിയായ ഈ സർവ്വകലാശാല 1957 ൽ സൗദ് ബിൻ അബ്ദുൾ അസീസ് രാജാവ് റിയാദ് യൂണിവേഴ്സിറ്റിയായി സ്ഥാപിച്ചു.[2] 1982 ൽ ഇത് കിംഗ് സൗദ് യൂണിവേഴ്സിറ്റി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.[3]
അവലംബം
[തിരുത്തുക]- ↑ "Ministry of Education - Higher Education, Deputy for Planning and Information Affairs". Archived from the original on 2015-03-30. Retrieved 2017-10-29.
- ↑ "Top Universities". Top Universities. 2009-11-12. Retrieved 2010-11-16.
- ↑ "Saudi Arabia - EDUCATION". Countrystudies.us. Retrieved 2010-11-16.