കിംഗ് ദിനോസർ
ദൃശ്യരൂപം
കിംഗ് ദിനോസർ | |
---|---|
സംവിധാനം | Bert I. Gordon |
നിർമ്മാണം | Bert I. Gordon |
രചന | Bert I. Gordon Tom Gries |
അഭിനേതാക്കൾ | William Bryant Wanda Curtis Douglas Henderson Patti Gallagher Marvin Miller |
സംഗീതം | Louis Palange |
ഛായാഗ്രഹണം | Gordon Avil |
ചിത്രസംയോജനം | Jack Cornall |
രാജ്യം | USA |
ഭാഷ | English |
സമയദൈർഘ്യം | 63 min. |
1956-ൽ ഇറങ്ങിയ ഒരു സയൻസ്-ഫിക്ഷൻ ചലച്ചിത്രം ആണ് കിംഗ് ദിനോസർ. ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ബെർട്ട് ഐ ഗോർഡോൻ ആണ്.
കഥാസാരം
[തിരുത്തുക]1960-ൽ നാലു ബഹിരാകാശ സഞ്ചാരികൾ നോവ എന്ന ഒരു ഭുമിയോടു സാദൃശ്യം ഉള്ള ഗ്രഹത്തിൽ കോളനി വൽകരണത്തിന്റെ സാധ്യത പഠിക്കാൻ ചെല്ലുന്നതും അവിടെ അവർ ദിനോസറുകളെ അഭിമുഖീകരിക്കുന്നതും മറ്റും ആണ് കഥ തന്തു.