കിംഗ്സ് ക്രോസ് സെയ്ന്റ് പാൻക്രാസ് ട്യൂബ് സ്റ്റേഷൻ
ദൃശ്യരൂപം
| കിംഗ്സ് ക്രോസ് സെയ്ന്റ് പാൻക്രാസ് | |
|---|---|
കിങ്സ് ക്രോസ് സ്റ്റേഷനു പുറത്ത് യൂസ്റ്റൺ റോഡിൽനിന്നുള്ള കവാടം. | |
Location of കിംഗ്സ് ക്രോസ് സെയ്ന്റ് പാൻക്രാസ് in Central London | |
| Location | കിങ്സ് ക്രോസ് |
| Local authority | ലണ്ടൺ ബറോ ഓഫ് കാംഡെൻ |
| Managed by | ലണ്ടൺ അണ്ടർഗ്രൗണ്ട് |
| Owner | ലണ്ടൺ അണ്ടർഗ്രൗണ്ട് |
| Number of platforms | 8 |
| Accessible | Yes |
| Fare zone | 1 |
| OSI | London King's Cross and London St Pancras Int'l |
| London Underground annual entry and exit | |
| 2010 | |
| 2011 | |
| 2012 | |
| 2013 | |
| Key dates | |
| 1863 | തുറന്നുകൊടുത്തു (MR) |
| 1906 | തുറന്നുകൊടുത്തു (GNP&BR) |
| 1907 | തുറന്നുകൊടുത്തു (C&SLR) |
| 1968 | തുറന്നുകൊടുത്തു (വിക്ടോറിയ ലൈൻ) |
| 1987 | കിങ്സ് ക്രോസ് ഫയർ |
| Other information | |
| Lists of stations | |
| 51°31′49″N 0°07′27″W / 51.5302°N 0.1241°W | |
ലണ്ടനിലുള്ള ഒരു ഭൂഗർഭ റയിൽവേ സ്റ്റേഷനാണ് കിംഗ്സ് ക്രോസ് സെയ്ന്റ് പാൻക്രാസ് ട്യൂബ് സ്റ്റേഷൻ. കിംഗസ് ക്രോസ് സ്റ്റേഷന്റെയും പാൻക്രാസ് സ്റ്റേഷന്റെയും പ്രധാന ലൈനുകളും ഈ സ്റ്റേഷൻ കൈകാര്യം ചെയ്യുന്നുണ്ട്. ലണ്ടനിലെ ഏറ്റവും വലിയ ഇന്റർചെയ്ഞ്ച് സ്റ്റേഷൻ കൂടിയാണിത്. മനോഹരമായി സജ്ജീകരിച്ച ടിക്കറ്റ് കൌണ്ടറുകളും, ഇരിപ്പിടങ്ങളും, മറ്റു അത്യാധുനിക സൌകര്യങ്ങളും ഈ സ്റ്റേഷന്റെ പ്രത്യേകതയാണ്.
അവലംബം
[തിരുത്തുക]- 1 2 3 4 "Multi-year station entry-and-exit figures" (XLS). London Underground station passenger usage data. Transport for London. 2014. Retrieved 27 July 2014.