കിംഗ്സ്റ്റൺ, ന്യൂയോർക്ക്
ദൃശ്യരൂപം
കിംഗ്സ്റ്റൺ | ||
---|---|---|
City | ||
Stockade District | ||
| ||
Location in Ulster County and the state of New York. | ||
Coordinates: 41°55′30″N 74°0′00″W / 41.92500°N 74.00000°W | ||
Country | United States | |
State | New York | |
County | Ulster | |
• Mayor | Steve Noble (D) | |
• Common Council | Members' List | |
• City | 8.77 ച മൈ (22.71 ച.കി.മീ.) | |
• ഭൂമി | 7.48 ച മൈ (19.38 ച.കി.മീ.) | |
• ജലം | 1.29 ച മൈ (3.33 ച.കി.മീ.) | |
ഉയരം | 476 അടി (145 മീ) | |
(2010) | ||
• City | 23,893 | |
• കണക്ക് (2018)[2] | 22,950 | |
• ജനസാന്ദ്രത | 3,102.11/ച മൈ (1,197.68/ച.കി.മീ.) | |
• മെട്രോപ്രദേശം | 1,77,749 | |
സമയമേഖല | UTC−5 (Eastern (EST)) | |
• Summer (DST) | UTC−4 (EDT) | |
ZIP codes | 12401-12402 | |
ഏരിയ കോഡ് | 845 | |
FIPS code | 36-39727 | |
GNIS feature ID | 0979119 | |
വെബ്സൈറ്റ് | City of Kingston, New York |
കിംഗ്സ്റ്റൺ അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ന്യൂയോർക്കിലെ അൾസ്റ്റർ കൗണ്ടിയുടെ ആസ്ഥാനമായ നഗരമാണ്. ന്യൂയോർക്ക് നഗരത്തിന് 91 മൈൽ (146 കിലോമീറ്റർ) വടക്കായും അൽബാനിക്ക് 59 മൈൽ (95 കിലോമീറ്റർ) തെക്കുഭാഗത്തായുമാണ് ഇത് സ്ഥിതിചെയ്യുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോ[3] മാൻഹട്ടനു ചുറ്റുമുള്ള ന്യൂയോർക്ക് മെട്രോപൊളിറ്റൻ പ്രദേശവുമായി നഗരത്തിന്റെ മെട്രോപൊളിറ്റൻ പ്രദേശത്തെ വിഭാഗീകരിക്കുന്നു. ഇത് 1777 ൽ ന്യൂയോർക്കിന്റെ ആദ്യത്തെ തലസ്ഥാനമായി മാറി. അമേരിക്കൻ വിപ്ലവ യുദ്ധത്തിലെ സരടോഗ യുദ്ധങ്ങൾക്ക് ശേഷം ഒക്ടോബർ 13 ന് ബ്രിട്ടീഷുകാർ നഗരം തീവച്ചു നശിപ്പിച്ചു.
പത്തൊൻപതാം നൂറ്റാണ്ടിൽ ഈ പ്രദേശത്ത് പ്രകൃതിദത്ത സിമന്റ് കണ്ടെത്തിയതിനുശേഷം നഗരം ഒരു പ്രധാന ഗതാഗത കേന്ദ്രമായി മാറി. റെയിൽവേ, കനാൽ കണക്ഷനുകൾ വഴി മറ്റ് വിപണികളിലേക്ക് ഇതിന് ബന്ധങ്ങളുണ്ടായിരുന്നു.
അവലംബം
[തിരുത്തുക]- ↑ "2016 U.S. Gazetteer Files". United States Census Bureau. Archived from the original on August 24, 2017. Retrieved Jul 5, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2018
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ New York-Newark, NY-NJ-CT-PA Combined Statistical Area Archived 2014-12-29 at the Wayback Machine., United States Census Bureau. Accessed December 28, 2014.