കാൾ ഫെഡറിക് ഗോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

(ജനനം: 1777 ഏപ്രിൽ 30, ജർമ്മനി മരണം: 1855 ഫെബ്രുവരി 23 ജർമ്മനി ) പ്രധാന സംഭാവനകൾ: 1 മുതൽ n വരെയുള്ള തുടർച്ചയായ എണ്ണൽ സംഖ്യകളുടെ തുക കണ്ടെത്തുന്നതിന് n(n+I) / 2 എന്ന സമവാക്യം രൂപീകരിച്ചു. സ്കെയിലും കോമ്പസും മാത്രം ഉപയോഗിച്ച് പതിനേഴു വശങ്ങളുളള പോളിഗൺ നിർമ്മിക്കാമെന്ന് കണ്ടെത്തി.എല്ലാ ബീജഗണിത സമവാക്യത്തിനും ഒരു നിർദ്ധാരണ മൂല്യം ഉണ്ടായിരിക്കും എന്നദ്ദേഹം തെളിയിച്ചു.ഇത് ബീജഗണിതത്തിന്റെ അടിസ്ഥാന സിദ്ധാന്തമായി അറിയപ്പെടുന്നു.സംഖ്യാശാസ്ത്രം, ജാമിതി ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളിലും അദ്ദേഹം നിരവധി സംഭാവനകൾ നൽകി.

"https://ml.wikipedia.org/w/index.php?title=കാൾ_ഫെഡറിക്_ഗോസ്&oldid=2556336" എന്ന താളിൽനിന്ന് ശേഖരിച്ചത്