ഉള്ളടക്കത്തിലേക്ക് പോവുക

കാൾ ഡേവിഡ് ആൻഡേഴ്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാൾ ഡേവിഡ് ആൻഡേഴ്സൺ
കാൾ ഡേവിഡ് ആൻഡേഴ്സൺ
ജനനം(1905-09-03)സെപ്റ്റംബർ 3, 1905
മരണംജനുവരി 11, 1991(1991-01-11) (പ്രായം 85)
ദേശീയതഅമേരിക്കൻ ഐക്യനാടുകൾ
കലാലയംകാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ബി.എസ്. & പിഎച്ച്. ഡി.)
അറിയപ്പെടുന്നത്പോസിട്രോണിന്റെ കണ്ടുപിടിത്തം
മ്യുവോണിന്റെ കണ്ടുപിടിത്തം
അവാർഡുകൾഭൗതികശാസ്ത്രത്തിനുള്ള നോബൽസമ്മാനം (1936)
ഏലിയട്ട് ക്രെസ്സൺ മെഡൽ (1937)
Scientific career
Fieldsഭൗതികശാസ്ത്രം
Institutionsകാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
ശ്രദ്ധേയരായ വിദ്യാർത്ഥികൾഡോണൾഡ് എ. ഗ്ലേസർ
സേത്ത് നെഡ്ഡെർമെയർ

ഒരു അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായിരുന്നു കാൾ ഡേവിഡ് ആൻഡേഴ്സൺ(സെപ്റ്റംബർ 3, 1905 - ജനുവരി 11, 1991). പോസിട്രോൺ കണ്ടുപിടിച്ചതിന് 1936ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. പോസിട്രോണിന്റെയും പിന്നീട് മ്യുവോണിന്റെയും കണ്ടുപിടിത്തത്തിന്റെ പേരിലാണ് ഇന്ന് ആൻഡേഴ്സൺ അറിയപ്പെടുന്നത്.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാൾ_ഡേവിഡ്_ആൻഡേഴ്സൺ&oldid=4092910" എന്ന താളിൽനിന്ന് ശേഖരിച്ചത്