കാൾ ക്രിസ്ത്യൻ മെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Carl Christian Mez
ജനനം
Carl Christian Mez

(1866-03-26)മാർച്ച് 26, 1866
മരണംജനുവരി 8, 1944(1944-01-08) (പ്രായം 77)
തൊഴിൽBotanist, Biologist
കുട്ടികൾ5

ജർമൻകാരനായ ഒരു സസ്യശാസ്ത്രകാരനും സർവ്വകലാശാലാ പ്രൊഫസറും ആയിരുന്നു കാൾ ക്രിസ്ത്യൻ മെസ് (Carl Christian Mez) (26 മാർച്ച് 1866 – 8 ജനുവരി 1944).[1]

പ്രമാണം:CarlCMezGrave.jpg
Grave of Carl Mez in the Freiburg cemetery

ജീവിതവും പ്രവൃത്തികളും[തിരുത്തുക]

ബൊടാണിക്കൽ ആർക്കൈവ്സ്‌ന്റെ തുടക്കക്കാരനും 1938 അതിന്റെ പബ്ലിഷറും മെസ് ആയിരുന്നു.

സസ്യജനുസുകളായ Mezia (Schwacke ex Nied.) യും Meziella (Schindl.) അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം പേരുനൽകപ്പെട്ടവയാണ്.

സംഭാവനകൾ (തെരഞ്ഞെടുത്തവ)[തിരുത്തുക]

  • Lauraceae Americanae, monographice descripsit / - Berlin, 1889. Jahrbuch des königlichen botanischen Gartens und des botanischen Museums; Bd. 5
  • Das Mikroskop und seine Anwendung : ein Leitfaden bei mikroskopischen Untersuchungen für Apotheker, Aerzte, Medicinalbeamte, Techniker, Gewerbtreibende etc.- 8., stark verm. Aufl. - Berlin : 1899
  • Myrsinaceae. Leipzig [u.a.] 1902.
  • Mikroskopische Untersuchungen, vorgeschrieben vom Deutschen Arzneibuch : Leitfaden für das mikroskopisch-pharmakognostische Praktikum an Hochschulen und für den Selbstunterricht - Berlin : 1902
  • Theophrastaceae - Leipzig [u.a.] : 1903
  • Der Hausschwamm und die übrigen holzzerstörenden Pilze der menschlichen Wohnungen : ihre Erkennung, Bedeutung und Bekämpfung. Dresden 1908.
  • Die Haftung für Hausschwamm und Trockenfäule: eine Denkschrift für Baumeister, Hausbesitzer und Juristen .... Berlin 1910.
  • Zur Theorie der Sero-Diagnostik - Berlin: Dt. Verl.-Ges. für Politik und Geschichte, 1925
  • Drei Vorträge über die Stammesgeschichte der Pflanzenwelt mit 1 Stammbaum des Pflanzenreichs / 1925
  • Theorien der Stammesgeschichte - Berlin : Deutsche Verl.-Ges für Politik und Geschichte, 1926
  • Versuch einer Stammesgeschichte des Pilzreiches. Halle (Saale) 1928.
  • Bromeliaceae. Leipzig 1935.

അവലംബം[തിരുത്തുക]

  1. Brummitt, R. K.; C. E. Powell (1992). Authors of Plant Names. Royal Botanic Gardens, Kew. ISBN 1-84246-085-4.
  2. "Author Query for 'Mez'". International Plant Names Index.
  • F. Butzin (1968): Carl Mez, ein Leben für die Botanik. Willdenowia 4: 401-415.
  • Ilse Jahn (2000): Geschichte der Biologie. Spektrum

പുറാത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാൾ_ക്രിസ്ത്യൻ_മെസ്&oldid=3628327" എന്ന താളിൽനിന്ന് ശേഖരിച്ചത്