കാൽസിയോലേറിയ യൂണിഫ്ലോറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാൽസിയോലേറിയ യൂണിഫ്ലോറ
Calceolaria uniflora.JPG
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Lamiales
Family:
Calceolariaceae
Genus:
Calceolaria
Species:
uniflora
Synonyms[1]
  • Calceolaria darwinii Benth.
  • Calceolaria minima Witasek
  • Calceolaria monanthos Poir.
  • Calceolaria nana Sm.
  • Fagelia darwinii (Benth.) Kuntze
  • Fagelia nana (Sm.) Kuntze
  • Fagelia uniflora (Lam.) Kuntze

സ്ലിപ്പർവർട്ടുകൾ എന്നറിയപ്പെടുന്ന കാൽസിയോലേറിയ ജനുസ്സിലെ ബഹുവർഷ സസ്യമാണ് കാൽസിയോലേറിയ യൂണിഫ്ലോറ .(syn. Calceolaria darwinii, known as Darwin's slipper) തെക്കേ അമേരിക്കയുടെ തെക്ക് ഭാഗത്തുള്ള ടിയറ ഡെൽ ഫ്യൂഗോയിൽ നിന്നാണ് ഇത് ഉത്ഭവിച്ചത്.[2]

10 സെന്റിമീറ്റർ (4 ഇഞ്ച്) ഉയരത്തിൽ മാത്രം വളരുന്ന ഒരു പർവ്വത സസ്യമാണ് കാൽസിയോലേറിയ യൂണിഫ്ലോറ. മഞ്ഞ, വെള്ള, തവിട്ട് ചുവപ്പ് എന്നിവയുടെ സംയുക്തവർണ്ണങ്ങളിലാണ് പൂക്കൾ കാണപ്പെടുന്നത്.[2]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Calceolaria uniflora". The Plant List. ശേഖരിച്ചത് 2015-04-25. CS1 maint: discouraged parameter (link)
  2. 2.0 2.1 "Botanica. The Illustrated AZ of over 10000 garden plants and how to cultivate them", pp. 166-167 Könemann, 2004. ISBN 3-8331-1253-0

ഗ്രന്ഥസൂചിക[തിരുത്തുക]

  • Sheader, Martin; Sheader, Anna-Liisa (2015). "Patagonian alpines". The Plantsman (New Series). 14 (1): 16–21. Unknown parameter |lastauthoramp= ignored (help)