കാൽപ്പെട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളീയ ഗൃഹങ്ങളിൽ വസ്ത്രം, പണം, ആഭരണം മുതലായവ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന മരം കൊണ്ടു നിർമ്മിച്ച ചതുരപ്പെട്ടിയാണ് ഇത്.പ്രത്യേക കള്ളികൾ വിവിധ ആവശ്യങ്ങൾക്കായി ഇതിന്റെ ഉള്ളിൽ നിർമ്മിക്കാറുണ്ട്.

ആമപ്പെട്ടി എന്ന പേരിലും പ്രത്യേക കള്ളികൾ ഉള്ളിൽ നിർമ്മിച്ച് ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു.

കാൽപ്പെട്ടി
ആമപ്പെട്ടി
ചെല്ലപ്പെട്ടി
ചെല്ലപ്പെട്ടിയുടെ ഉൾവശം
"https://ml.wikipedia.org/w/index.php?title=കാൽപ്പെട്ടി&oldid=2766695" എന്ന താളിൽനിന്ന് ശേഖരിച്ചത്