കാർസ് (സിനിമ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാർസ്
പ്രമാണം:Cars 2006.jpg
പോസ്റ്റർ
സംവിധാനംജോൺ ലാസ്റ്റർ
നിർമ്മാണംഡാർല കെ ആൻഡേഴ്സൺ
കഥജോൺ ലാസെറ്റെർ
ജോ റാൻഫ്റ്റ്
ജോഗൻ ക്ലുബിഎൻ
തിരക്കഥഡാൻ ഫോഗിൾമാൻ
ജോൺ ലാസ്സെറ്റെർ
കീൽ മർഫി
ഫിൽ ലോറിൻ
ജോർഗൻ ക്ലൂബിയൻ
അഭിനേതാക്കൾഓൺ വിൽസൺ
പോൾ ന്യൂമാൻ
ബോണി ഹണ്ട്
ലാറി ദ കേബിൽ ഗയ്

സംഗീതംറാണ്ടി ന്യൂമാൻ
ഛായാഗ്രഹണംജെറെമി ലാസ്കി
ജീൻ ക്ലാഡ് കാലക്

ചിത്രസംയോജനംകെൻ ഷെർട്സ്മാൻ
സ്റ്റുഡിയോവാൾട്ട് ഡിസ്നി പിക്ചേർഴ്സ്
പിക്സർ ആനിമേഷൻ സ്റ്റുഡിയൊ
വിതരണംബ്യൂണ വിസ്റ്റ പിക്ചേർഴ്സ്
റിലീസിങ് തീയതി
  • മേയ് 26, 2006 (2006-05-26) (Lowe's Motor Speedway)
  • ജൂൺ 9, 2006 (2006-06-09) (United States)
രാജ്യംയു.എസ്
ഭാഷഇംഗ്ലിഷ്
ബജറ്റ്$120 ദശലക്ഷം
സമയദൈർഘ്യം116 മിനുട്ട്[1]
ആകെ$462.2 ദശലക്ഷം[1]

പിക്സർ ആനിമേഷൻ സ്റ്റുഡിയോ നിർമ്മിച്ച് വാൾട്ട് ഡിസ്നി പിക്ചേഴ്സ് 2006-ൽ പുറത്തിറക്കിയ കമ്പ്യൂട്ടർ ആനിമേഷൻ സാഹസിക കോമഡി സിനിമയാണ് കാർസ്. രചനാ സഹായവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ജോൺ ലാസെറ്റെർ ആണ്. പിക്സർ കമ്പനി ഡിസ്നി 2006-ൽ സ്വന്തമാക്കുന്നതിനു തൊട്ട് മുമ്പ് പിക്സ്ർ അവസാനമായി സ്വന്തമായി നിർമ്മിച്ച സിനിമയാണിത്. 2006 മെയ് 26-നാണ് ആദ്യ പ്രദർശനം നടന്നത്. ജൂൺ 9 ന് തിയറ്ററുകളിലും പ്രദർശനത്തിനെത്തി.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Cars". മൂലതാളിൽ നിന്നും December 8, 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-02-11.
"https://ml.wikipedia.org/w/index.php?title=കാർസ്_(സിനിമ)&oldid=3526235" എന്ന താളിൽനിന്ന് ശേഖരിച്ചത്