കാർഷിക വിപ്ലവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രിട്ടണിൽ 1750നും 1850നും ഇടയ്ക്ക് കാർഷികപ്രവർത്തനങ്ങളിലുണ്ടായ വിപ്ലവകരമായ പുരോഗതിയെയാണ് കാർഷികവിപ്ലവമെന്ന പേരിലറിയപ്പെടുന്നത്. പുതിയ ഭൂവിനിയോഗം, ആധുനിക കൃഷി സമ്പ്രദായങ്ങൾ, എന്നിവ പുരോഗമിച്ചതോടെ ഉത്പാദനത്തിൽ വലിയ വളർച്ചയുണ്ടായി.😜

"https://ml.wikipedia.org/w/index.php?title=കാർഷിക_വിപ്ലവം&oldid=2600209" എന്ന താളിൽനിന്നു ശേഖരിച്ചത്