കാർലോസ് വൽഡറാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Carlos Valderrama
Valderrama2010.JPG
Valderrama in 2010
വ്യക്തി വിവരം
മുഴുവൻ പേര് Carlos Alberto Valderrama Palacio
ജനന തിയതി (1961-09-02) സെപ്റ്റംബർ 2, 1961  (61 വയസ്സ്)
ജനനസ്ഥലം Santa Marta, Colombia
ഉയരം 5 അടി (1.524000000 മീ)*
റോൾ Midfielder
സീനിയർ കരിയർ*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
1981–1984 Unión Magdalena 94 (5)
1984 Millonarios 33 (0)
1985–1988 Deportivo Cali 131 (22)
1988–1991 Montpellier 77 (4)
1991–1992 Real Valladolid 17 (1)
1992–1993 Independiente Medellín 10 (1)
1993–1995 Atlético Junior 82 (5)
1996–1997 Tampa Bay Mutiny 43 (7)
1998-1999 Miami Fusion 22 (3)
1999–2001 Tampa Bay Mutiny 71 (5)
2001–2002 Colorado Rapids 39 (1)
Total 619 (54)
ദേശീയ ടീം
1985–1998 Colombia 111 (11)
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. പ്രകാരം ശരിയാണ്.
പ്രകാരം ശരിയാണ്.

കൊളംബിയൻ ദേശീയ ഫുട്ബോൾ ടീമിലെ അംഗവും 1985 മുതൽ 19998 വരെ 111 അന്താരാഷ്ട്രമത്സരങ്ങളിൽ കൊളംബിയയെ പ്രതിനിധീകരിച്ച കളിക്കാരനുമാണ് കാർലോസ് വൽഡറാമ.( ജ: സെപ്റ്റം:2 -1961 -സാന്താ മാർത്താ)

തുടക്കം[തിരുത്തുക]

1981 ൽ കൊളംബിയൻ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ യൂണിയൻ മഗ്ദലേനയ്ക്കു വേണ്ടി കളീച്ചുകൊണ്ടാണ് വൽഡറാമ തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്.

ശൈലി[തിരുത്തുക]

കളിക്കളത്തിൽ അസാമാന്യമായ പന്തടക്കം പ്രദർശിപ്പിച്ചിരുന്ന വാൾഡറാമയുടെ അതീീവകൃത്യതയാർന്ന പാസ്സുകളും സാങ്കേതികമികവുകളും അദ്ദേഹത്തെ ഒരു പ്ലേമേക്കർ എന്ന നിലയിൽ ശ്രദ്ധേയനാക്കിയിരുന്നു.[1][2][3][4]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-03-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-07-17.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-12-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-07-17.
  3. http://www.guardian.co.uk/football/2012/sep/19/mls-colombia-colombians-portland-timbers-play in the MLS.
  4. http://www.fifa.com/worldfootball/clubfootball/news/newsid=1614638.html

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാർലോസ്_വൽഡറാമ&oldid=3659257" എന്ന താളിൽനിന്ന് ശേഖരിച്ചത്