കാർലോസ് ഖോസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാർലോസ് ഖോസൻ
Carlos Ghosn, 2013 (cropped).jpg
Carlos Ghosn in 2013.
ജനനം (1954-03-09) മാർച്ച് 9, 1954  (68 വയസ്സ്)
Porto Velho, Brazil
ദേശീയതBrazilian; Lebanese; French
കലാലയംÉcole Polytechnique (1974) École des Mines (1978)
തൊഴിൽChairman and CEO of Renault and the Renault–Nissan–Mitsubishi Alliance; Chairman of Nissan Motors and Mitsubishi Motors

ഫ്രാൻസിലെ വാഹനകമ്പനിയായ റെനോൾട്ടിന്റെ ചെയർമാൻസ്ഥാനം സീ ഈ യോ സ്ഥാനം, ജപ്പാനിലെ വാഹനനിർമ്മാതാക്കളായ നിസാന്റെ ചെയർമാൻസ്ഥാനം ഈ കമ്പനിയുടെ മുൻ സീ ഈ യോ സ്ഥാനം മിറ്റ്സുബിഷി മോടോഴ്‌സിന്റെ ചെയർമാൻസ്ഥാനം എന്നിവ വഹിക്കുന്ന ബ്രസീൽ-ലെബനോൻ-ഫ്രെഞ്ച് കാരനാണ്[1] ബ്രസീലിലെ Porto Velho -യിൽ ജനിച്ച കാർലോസ് ഖോസൻ (Carlos Ghosn), KBE (pronounced [ɡɔn]; ജനനം മാർച്ച് 9, 1954). 2013 ജൂൺ മുതൽ 2016 ജൂൺ വരെ ഇദ്ദേഹം റഷ്യൻ വാഹനനിർമ്മാതാക്കാളായ AvtoVAZ - ന്റെ ചെയർമാനായിരുന്നു.[2][3][4] സാങ്കേതികമായ ഒരു രീതിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഓഹരികൾ കൈവശം വയ്ക്കുന്ന നിസാൻ, മിറ്റ്സുബിഷി, റെനോൾട്ട് എന്നീ സഖ്യത്തിന്റെ ചെയർമാനും സി ഈ ഓയും ആണ് ഇദ്ദേഹം. AvtoVAZ,- സും ഉൾപ്പെടുന്ന ഈ കൂട്ടായ്മ ലോകവാഹനവിപണിയുടെ 10 ശതമാനത്തോളം 2010 മുതൽ കയ്യിൽ ഉള്ളവരും ലോകത്തെ മൂന്നാമത്തെ വലിയ വാഹനനിർമ്മാണഗ്രൂപ്പുമാണ്.[5] നേരത്തെ 2010 മുതൽ ഈ ഗ്രൂപ്പിനു നാലാം സ്ഥാനമായിരുന്നു ഉണ്ടായിരുന്നത്.[6][7][8][9][10]


സ്രോതസ്സുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Bordet, Marie and Karyn Poupée. "Carlos Ghosn un Ovni chez Renault" Archived 2014-10-11 at the Wayback Machine.. Le Point. Published March 28, 2005; modified January 17, 2007. (French)
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; avtochairman എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "Renault's Ghosn cedes Avtovaz chairmanship to Rostec exec". Reuters. April 18, 2016.
  4. Carlos Ghosn. NissanNews.com. Retrieved July 11, 2016.
  5. Schmitt, Bertel. "Top 10 Global Automakers: PSA Out, Daimler In". Forbes. June 14, 2017.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; seals എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. The Renault-Nissan Alliance reports record sales of 7,276,398 units in 2010 Archived 2012-04-03 at the Wayback Machine.. Renault-Nissan Alliance. January 28, 2011.
  8. "Renault-Nissan Alliance posts record sales in 2011 for third consecutive year" Archived 2017-08-05 at the Wayback Machine.. Renault.com. February 1, 2012.
  9. ALLIANCE FACTS & FIGURES 2013. Renault-Nissan Alliance. 2013.
  10. ALLIANCE FACTS & FIGURES 2014. Renault-Nissan Alliance. 2014.
"https://ml.wikipedia.org/w/index.php?title=കാർലോസ്_ഖോസൻ&oldid=3659256" എന്ന താളിൽനിന്ന് ശേഖരിച്ചത്