കാർമേലഗിരി എലിഫന്റ് പാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ മുന്നാറിൽ സ്ഥിതിചെയ്യുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് കാർമേലഗിരി എലിഫന്റ് പാർക്ക്. മുന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ആനപ്പുറത്ത് കയറി വനസഞ്ചാരം ചെയ്യുവാനുള്ള സൗകര്യമാണ് ഇവിടെ പ്രധാനമായും ഒരുക്കിയിട്ടുള്ളത്.[1][2]

കാർമേലഗിരി എലിഫന്റ് പാർക്കിൽ ആനപ്പുറ സഞ്ചാരത്തിന് ഒരുങ്ങുന്നു
ആനപ്പുറ സഞ്ചാരം തുടങ്ങുന്നു
മൂന്നാർ കാട്ടിലൂടെ ഒരു ആന സാവാരി

യാത്ര മാർഗ്ഗം[തിരുത്തുക]

മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ കണ്ണൻ ദേവൻ മലനിരകളിലായി മാട്ടുപ്പെട്ടി ഡാമിനോട് ചേർന്നാണ് ഈ പാർക്ക് നിൽക്കുന്നത്. [3][4]

അവലംബം[തിരുത്തുക]

  1. "Elephant Ride In Munnar". Thrillophilia.
  2. "Carmelagiri Elephant Park Munnar-good experience!". Munnar Portal.
  3. "Location of the Park". Experience Kerala.
  4. "Carmelagiri Elephant Park". Expedia.

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]