കാർപ്പാത്തിയൻ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Carpathian National Nature Park
Карпатський національний природний парк
Карпатский 05.jpg
View from the Mount Hoverla
Carpathian National Nature Park.jpg
Park logo
LocationYaremche, Ivano-Frankivsk Oblast,  Ukraine
Coordinates48°22′58″N 24°32′38″E / 48.38278°N 24.54389°E / 48.38278; 24.54389Coordinates: 48°22′58″N 24°32′38″E / 48.38278°N 24.54389°E / 48.38278; 24.54389
Area515.7 square കിലോmetre (199.1 sq mi)
DesignationNational Park
Establishedജൂൺ 3, 1980 (1980-06-03)

കാർപ്പാത്തിയൻ ദേശീയോദ്യാനം (Ukrainian: Карпатський національний природний парк) എന്നത് യുക്രൈനിലെ ഇവാനോഫ്രാങ്കിവ്സ്ക് ഒബ്ലാസ്റ്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. കാർപ്പാത്തിയൻ പർവ്വതനിരകളുടെ ലാന്റ്സ്കേപ്പ് സംരക്ഷിക്കാനായാണ് 1980 ജൂൺ 3 ന് ഈ ദേശീയോദ്യാനം ആരംഭിച്ചത്. [1] ഈ ദേശീയോദ്യാനത്തിന്റെ ആസ്ഥാനമന്ദിരം യെരെംച്ചെയിലാണ്. കാർപ്പാത്തിയൻ ദേശീയോദ്യാനം യുക്രൈനിലെ ആദ്യത്തെ ദേശീയോദ്യാനവും ഏറ്റവും വലിയ ദേശീയോദ്യാനങ്ങളിൽ ഒന്നുമാണ്. [2]

കാർപ്പാത്തിയൻ ദേശീയോദ്യാനത്തിന്റെ പ്രദേശത്ത് ചരിത്രപരമായി ഹുറ്റ്സുല ജനവിഭാഗങ്ങളാണ് ജീവിച്ചിരുന്നത്. ചരിത്രവും വാസ്തുവിദ്യയും കാണിക്കുന്ന തടികൊണ്ടു നിർമ്മിച്ച ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള സ്മാരകങ്ങൾ ഇവിടെയുണ്ട്. പുതുക്കിപ്പണിത 48 വനവീഥികളോടെ ഇത് സജീവമായി വിനോദസഞ്ചാരത്തിനായി ഉപയോഗിക്കപ്പെടുന്നു. [2]

അവലംബം[തിരുത്തുക]

  1. "Official website of the park". Carpathian National Nature Park. ശേഖരിച്ചത് 28 April 2015.
  2. 2.0 2.1 "Карпатський національний природний парк" (ഭാഷ: ഉക്രേനിയൻ). Україна Інкогніта. ശേഖരിച്ചത് 28 April 2015.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]