കാർഡാമൈൻ കോൺകറ്റെനാറ്റ
ദൃശ്യരൂപം
| കാർഡാമൈൻ കോൺകറ്റെനാറ്റ | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | C. concatenata |
| Binomial name | |
| Cardamine concatenata (Michx.) O. Schwarz. | |
| Synonyms | |
|
Cardamine laciniata | |
ബ്രാസിക്കേസിയിലെ ഒരു പൂച്ചെടിയാണ് കാർഡാമൈൻ കോൺകറ്റെനാറ്റ.(cutleaved toothwort, crow's toes, pepper root or purple-flowered toothwort) അതിന്റെ റൈസോമിന് പല്ലിന് സമാനമായ രൂപത്തിന് അതിന്റെ പേര് ബന്ധപ്പെട്ടിരിക്കുന്നു.[1] കിഴക്കൻ വടക്കേ അമേരിക്ക സ്വദേശിയായ വനപ്രദേശത്തെ കാട്ടുപൂക്കളുടെ ചിരസ്ഥായി സസ്യമാണിത്.[2] ഇത് ഒരു സ്പ്രിംഗ് എഫെമറൽ ആയി കണക്കാക്കുകയും മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ പൂക്കുകയും ചെയ്യുന്നു.[1]
അവലംബം
[തിരുത്തുക]- 1 2 "Lady Bird Johnson Wildflower Center - The University of Texas at Austin". www.wildflower.org. Retrieved 2018-10-10.
- ↑ "Plants Profile for Cardamine concatenata (cutleaf toothwort)". plants.usda.gov. Retrieved 2018-10-10.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Cardamine concatenata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.