Jump to content

കാർട്ടർ സെന്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാർട്ടർ സെന്റർ
പ്രമാണം:The Carter Center.jpg
സ്ഥാപിതം1982; 42 years ago (1982)[1]
സ്ഥാപകർJimmy Carter
Rosalynn Carter[1]
തരംNot-for-profit, non-governmental organization
(IRS exemption status): 501(c)(3)[1]
58-1454716
FocusHuman rights, Conflict resolution, Election monitoring, Public health, Eradication of infectious diseases, Mental health
Location
പ്രവർത്തിക്കുന്ന പ്രദേശങ്ങൾGlobal (75 countries since 1982)[2]
MethodPopular education, Access to information, Aid distribution
പ്രധാന വ്യക്തികൾ
Jimmy Carter, co-founder
Rosalynn Carter, co-founder
Ambassador (Ret.) Mary Ann Peters CEO[3]
Jason Carter, Chair, Board of Trustees
Jordan Ryan, Vice President, Peace Programs
Donald Hopkins, Vice President, Health Programs
Phil Wise, Vice President, Operations[4]
Employees
175; field office staff in more than a dozen countries[1]
മുദ്രാവാക്യം"Waging Peace. Fighting Disease. Building Hope."
വെബ്സൈറ്റ്www.cartercenter.org
Partnered with Emory University

കാർട്ടർ സെന്റർ 1982 ൽ മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ സ്ഥാപിച്ച ഒരു സർക്കാരിതര, ലാഭേച്ഛയില്ലാത്ത സംഘടനയാണ്. 1980 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തോൽവിയടഞ്ഞ് അധികം താമസിയാതെ അദ്ദേഹവും പത്നി റോസാലിൻ കാർട്ടറും എമോറി സർവ്വകലാശാലയുമായുമായുള്ള പങ്കാളിത്തത്തോടെയാണ് ഇതു സ്ഥാപിച്ചത്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; AR08-09 Work Glance എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. The Carter Center Annual Report 2008-09 (PDF). Atlanta: The Carter Center. 2010. pp. 80–81.
  3. The Carter Center. "Ambassador Mary Ann Peters Biography". Archived from the original on 2016-06-10. Retrieved 2019-05-05.
  4. The Carter Center Annual Report 2008-09 (PDF). Atlanta: The Carter Center. 2010. p. 82.
"https://ml.wikipedia.org/w/index.php?title=കാർട്ടർ_സെന്റർ&oldid=3628279" എന്ന താളിൽനിന്ന് ശേഖരിച്ചത്