കാർട്ട്സ് കിറായ്
ദൃശ്യരൂപം
Karch Kiraly | |||||||
---|---|---|---|---|---|---|---|
Personal information | |||||||
Full name | Charles Frederick Kiraly | ||||||
Nickname | Karch | ||||||
Nationality | American | ||||||
Born | Jackson, Michigan, U.S. | നവംബർ 3, 1960||||||
Hometown | San Clemente, California, U.S. | ||||||
Height | 6 അടി 2 ഇഞ്ച് (1.88 മീ) | ||||||
Weight | 205 lb (93 കി.ഗ്രാം) (93 കി.ഗ്രാം) | ||||||
College(s) | UCLA | ||||||
Beach volleyball information | |||||||
Previous teammates | |||||||
| |||||||
Honours
|
ചാൾസ് ഫ്രെഡറിക് കാർട്ട്സ് കിറായ് Charles Frederick "Karch" Kiraly (/ˈkɑːrtʃ kɪˈraɪ/) (ജനനം നവംബർ 3, 1960) ഒരു അമേരിക്കൻ വോളീബോൾ കളിക്കാരനും പരിശീലകനും കമൻ്റേറ്ററുമാണ്. 1984, 1988, 1996 എന്നീ വർഷങ്ങളിൽ നടന്ന ഒളിമ്പിക്സ് മത്സരങ്ങളിൽ കളിച്ച് സ്വർണ്ണം നേടിയ അമേരിക്കൻ ദേശീയ ടീം അംഗമായിരുന്നു. 1996ൽ നടന്ന ആദ്യത്തെ ബീച്ച് വോളീബോൾ ഒളിമ്പിക്സ് മത്സരത്തിൽ സ്വർണ്ണം നേടിയതു ചേർത്താൽ സാധാരണ മത്സരത്തിലും ബീച്ച് മത്സരത്തിലും ഒരുമിച്ച് സ്വർണ്ണം നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരണ് കാർട്ട്സ്
2020 ൽ ടോക്യോയിൽ നടന്ന ഒളിമ്പിക്സ് മത്സരത്തിൽ തങ്ങളുടെ ആദ്യ സ്വർണ്ണം നേടിയ അമേരിക്കൻ വനിതാ വോളീബോൾ ടീമിൻ്റെ പ്രധാന പരിശീലകനാണ് കാർട്ട്സ്.