കാർക്രോസ്

Coordinates: 60°10′03″N 134°42′26″W / 60.16750°N 134.70722°W / 60.16750; -134.70722
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Carcross

Nadashaa Héeni

Caribou Crossing
Carcross, Yukon
Carcross, Yukon
Carcross is located in Yukon
Carcross
Carcross
Carcross is located in Canada
Carcross
Carcross
Coordinates: 60°10′03″N 134°42′26″W / 60.16750°N 134.70722°W / 60.16750; -134.70722
CountryCanada
TerritoryYukon
വിസ്തീർണ്ണം
 • ഭൂമി16.14 ച.കി.മീ.(6.23 ച മൈ)
ഉയരം659 മീ(2,161 അടി)
ജനസംഖ്യ
 (2016)[1]
 • ആകെ301
 • ജനസാന്ദ്രത18.7/ച.കി.മീ.(48/ച മൈ)
 • Change 2011-16
Increase4.2%
സമയമേഖലUTC−07:00 (MST)

കാർക്രോസ് യഥാർത്ഥത്തിൽ കരിബോ ക്രോസിംഗ്(Lingít: Nadashaa Héeni[3]) എന്നറിയപ്പെട്ടിരുന്ന കാനഡയിലെ യൂക്കോണിൽ, ബെന്നറ്റ് തടാകത്തിനും നാരെസ് തടാകത്തിനും സമീപത്ത് സ്ഥിതിചെയ്യുന്ന ഒരു സംയോജിപ്പിക്കപ്പെടാത്ത സമൂഹമാണ്. ഇത് കാർക്രോസ്/ടാഗിഷ് ഫസ്റ്റ് നേഷന്റെ സ്വദേശമാണ്. കാർക്രോസ് പ്രധാനമായും അറിയപ്പെടുന്നത് അതിന്റെ സമീപത്തെ മൊണ്ടാന പർവതത്തിലെ ലോകോത്തര മൗണ്ടൻ ബൈക്കിംഗിനും ലോകത്തിലെ ഏറ്റവും ചെറിയ മരുഭൂമി എന്നറിയപ്പെടുന്ന അടുത്തുള്ള കാർക്രോസ് മരുഭൂമിയുടേയുംപേരിലാണ്.[4]

അവലംബം[തിരുത്തുക]

  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 2016census എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. Elevation at Carcross Airport as per Canada Flight Supplement. Effective 0901Z 7 ഡിസംബർ 2017 to 0901Z 1 ഫെബ്രുവരി 2018.
  3. Stanton, Peter (7 August 2018). "Comprehensive List of Tlingit Names for All the Present-Day Communities in Lingít Aaní". Peterwstanton.medium.com. Retrieved 29 January 2022.
  4. MacEacheran, Mike (22 June 2018). "The unlikely home of the world's smallest desert". BBC Travel. BBC. Retrieved 24 June 2018.
"https://ml.wikipedia.org/w/index.php?title=കാർക്രോസ്&oldid=3741815" എന്ന താളിൽനിന്ന് ശേഖരിച്ചത്