കാർക്കൊനോസെ ദേശീയോദ്യാനം
Karkonosze National Park | |
---|---|
Karkonoski Park Narodowy | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() View from Szrenica towards the West
Park logo with Karkonosze skyline | |
Location | Lower Silesian Voivodeship |
Nearest city | Karpacz, Jelenia Góra |
Area | 55.76 കി.m2 (21.53 sq mi) |
Established | 1959 |
Governing body | Ministry of the Environment |
Official name | Subalpine peatbogs in Karkonosze Mountains |
Designated | 29 October 2002 |
Reference no. | 1566[1] |
കാർക്കൊനോസെ ദേശീയോദ്യാനം (Polish: Karkonoski Park Narodowy) ചെക്ക് റിപ്പബ്ലിക്കിന്റെ അതിർത്തിയിൽ, തെക്കുപടിഞ്ഞാറൻ പോളണ്ടിലെ കാർക്കോനോസ്സെ മലനിരകളിലുള്ള ദേശീയോദ്യാനമാണ്.[2]
സുഡേറ്റ്‍സ് പർവ്വതനിരയിലെ ഏറ്റവും ഉയർന്ന ഭാഗമായ ലോവർ സിലെസിയൻ വോയിവോഡെഷിപ്പിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. 55.10 ചതുരശ്രകിലോമീറ്ററോളം വരുന്ന പ്രദേശം 1959 ലാണ് ഒരു ദേശയോദ്യാനമായി സൃഷ്ടിക്കപ്പെട്ടത്.
ഇന്ന്, 55.76 km2 (21.53 ചതുരശ്ര മൈൽ) പ്രദേശത്തായി ദേശീയോദ്യാനം വിപുലീകരിക്കപ്പെട്ടിരിക്കുന്നു. അതിൽ 17.18 km² കർശനമായി സംരക്ഷിച്ചിക്കപ്പട്ടിരിക്കുന്ന പ്രദേശമാണ്. ദേശീയോദ്യാനത്തിൻറ ഭൂരിഭാഗം പ്രദേശങ്ങളും, അതായത് ഏകദേശം 33.80 ചതുരശ്ര കി.മീ. പ്രദേശം വനമേഖലയിൽ ഉൾപ്പെടുന്നു. 1992 ൽ കാർക്കൊനോസെ ദേശീയോദ്യാനം, അയലത്തെ ചെക്ക് ദേശീയോദ്യാനവുമായി ചേർത്ത്, യുനെസ്കോയുടെ മാൻ ആൻറ് ബയോസ്ഫിയർ (MaB) പ്രോഗ്രാമിൻറെ കീഴിൽ കിർകോണോസ് / കാർക്കൊനോസെ ജൈവമണ്ഡലത്തിന്റെ ഭാഗമായി മാറി.[3] കൂടാതെ, 40 ഹെക്ടർ പീറ്റ് ബോഗ്സ്, റാംസർ അന്താരാഷ്ട്ര തണ്ണീർത്തട പ്രദേശമായി പ്രഖ്യാപിച്ചു.
അവലംബം[തിരുത്തുക]
- ↑ "Subalpine peatbogs in Karkonosze Mountains". Ramsar Sites Information Service. ശേഖരിച്ചത് 25 April 2018.
- ↑ "Karkonoski National Park". Polish National Parks. Uniwersytet im. Adama Mickiewicza w Poznaniu (Adam Mickiewicz University, Poland). 2008. ശേഖരിച്ചത് January 13, 2013.
- ↑ UNESCO (2007). "Krkonose/Karkonosze; Czech Republic/Poland". General Description. Biosphere Reserve Information. United Nations Educational, Scientific and Cultural Organization. ശേഖരിച്ചത് January 13, 2013. (See: UNESCO brochure in PDF).