കാൻഹാ കടുവ സംരക്ഷിതകേന്ദ്രം
ദൃശ്യരൂപം
കാൻഹാ കടുവ സംരക്ഷിതകേന്ദ്രം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | മധ്യപ്രദേശ്, ഇന്ത്യ |
Nearest city | Mandla |
Area | 940 square kilometres (360 sq mi) |
Established | 1955 |
Visitors | 1,000 (in 1989) |
Governing body | Madhya Pradesh Forest Department |
ഇന്ത്യയിലെ കടുവ സംരക്ഷിതപ്രദേശങ്ങളിലൊന്നും മദ്ധ്യപ്രദേശിലെ ഏറ്റവും വലിയ ദേശീയോദ്യാനവുമാണ് കാൻഹാ കടുവ സംരക്ഷിതകേന്ദ്രം അഥവാ കാൻഹാ ദേശീയോദ്യാനം (ഹിന്ദി: कान्हा राष्ट्रीय उद्यान).[1] ഏകദേശം 940 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ വനപ്രദേശത്തെ 1955-ൽ ദേശീയോദ്യാനമായും 1973-ൽ കടുവ സംരക്ഷണകേന്ദ്രമായും പ്രഖ്യാപിച്ചു. ബംഗാൾ കടുവ, ഇന്ത്യൻ പുള്ളിപ്പുലി, തേൻകരടി, ബാരസിംഗ മാൻ, ഇന്ത്യൻ കാട്ടുനായ എന്നിവയുടെ ആവാസകേന്ദ്രമാണ് ഇവിടം. റുഡ്യാർഡ് കിപ്ലിംഗിന്റെ ദി ജംഗിൾ ബുക്ക് എന്ന കൃതിക്കു പശ്ചാത്തലമായ വനപ്രദേശം കൂടിയാണിത്.[2] ഇന്ത്യയിലാദ്യമായി ഔദ്യോഗിക ചിഹ്നമുള്ള കടുവ സംരക്ഷണകേന്ദ്രം എന്ന പ്രത്യേകതയും കാൻഹയ്ക്കുണ്ട്. 'ബൂർസിംഗ് ദ ബാരസിംഗ' ആണ് ഔദ്യോഗിക ചിഹ്നം.[3]
അടിസ്ഥാന വിവരങ്ങൾ
[തിരുത്തുക]കാൻഹാകടുവ സംരക്ഷിതകേന്ദ്രത്തിന്റെ അടിസ്ഥാന വിവരങ്ങൾ ചുവടെ :
- വിസ്തീർണം : (core) 940 km2
- Terrain: കൈമരുത് and മുളം കാട് , plateaus, meadows and meandering streams
- Best season: ഫെബ്രുവരി മുതൽ ജൂൺ വരെ
- രാവിലത്തെ പ്രവേശന സമയം : 6:30 am to 11:00 am
- ഉച്ചക്ക് ശേഷമുള്ള പ്രവേശന സമയം : 3:00 pm to 6:00 pm
- പ്രവേശനം ഇല്ലാത്ത സമയം : 1 ജൂലൈ മുതൽ 15 ഒക്ടോബർ വരെ
അവലംബം
[തിരുത്തുക]- ↑ "Kanha Tiger Reserve".
- ↑ "On 'The Jungle Book' trail at Kanha National Park". DNA India. 18 April 2016. Retrieved 18 May 2017.
- ↑ Neeraj Santoshi (29 March 2017). "Meet 'Bhoorsingh the Barasingha': Kanha tiger reserve becomes first in India get official mascot". Hindustan Times. Retrieved 18 May 2017.
ചിത്രശാല
[തിരുത്തുക]-
Tigers killing a wild boar
-
Kanha is most famous for its tigers
-
The gaur is the largest wild animal in the park
-
Two dholes at Kanha
-
Kanha is the last refuge of the rare hard ground barasingha
-
A male hard ground barasingha
-
Pregnant tiger
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- K.K.Gurung, Gopal awasthi & Raj Singh: Field Guide to the Mammals of the Indian Subcontinent, Academic Press, San Diego, ISBN 0-12-309350-3